Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുനിതയുടെ ദേശസ്‌നേഹം ലോകത്താകെ ആവേശമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 12:16 am IST
in India

ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സുനിത അറോറ ജയ് വിളിക്കുന്ന വീഡിയോ ദൃശ്യം

ന്യൂദല്‍ഹി: വിഘടനവാദികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് അട്ടിറിക്കാന്‍ ശ്രമിച്ചിട്ടും ജമ്മുകശ്മീരിന്റെ തലസ്ഥാന നഗരത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും മുഴങ്ങി.

സ്വാതന്ത്ര്യദിനത്തില്‍ ശ്രീനഗറില്‍ ആഘോഷങ്ങള്‍ തടസ്സപ്പെടുത്താനാണ് മുസ്ലീം വിഘടനവാദി സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ സൈന്യം കനത്ത സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ പെട്ടെന്നാണ്, സൈന്യത്തേയും ഞെട്ടിച്ച് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സുനിത അറോറ ഭാരത് മാതാ കീ ജയ് വിളികളുമായി എത്തിയത്. കശ്മീര്‍ പണ്ഡിറ്റ് കൂടിയായ സുനിത വിഘടനവാദികള്‍ക്കും ഭീകരര്‍ക്കുമെതിര ഉറക്കെ മുദ്രാവാക്യം വിളിച്ചു. നിങ്ങളും ഭാരതീയരാണ്, ഉറക്കെ വിളിക്കൂ, ഭാരത് മാതാ കീ ജയ്, വന്ദേ മാതരം…

സുനിത ആവേശം വിതറിയപ്പോള്‍ സൈന്യത്തിന് അങ്കലാപ്പായി. തനിക്ക് ഇവിടെ ദേശീയപതാക ഉയര്‍ത്താന്‍ അനുവാദം നല്‍കണമെന്നും സുനിത ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ സൈന്യം അനുമതി നല്‍കിയില്ല. സുനിതയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച സ്ഥലത്തേക്ക് പോലീസ് സുനിതയെ കൊണ്ടുപോയി. എന്നാല്‍ തനിക്കു രാഷ്‌ട്രീയ ബന്ധങ്ങളില്ല എന്ന നിലപാടാണ് സുനിത സ്വീകരിച്ചത്. സുനിതയെ പിന്നീട് പോലീസ് വിട്ടയച്ചു.

ധൈര്യമായി ലാല്‍ചൗക്കില്‍ ദേശസ്‌നേഹം പ്രകടിപ്പിക്കുന്ന സുനിതയുടെ വിഡിയോ ലോകത്താകെ പ്രചരിച്ചു. സുനിതയുടെ വന്ദേമാതരം, ഭാരത് മാതാ കീ ജയ് വിളികള്‍ ലോകത്താകെയുള്ള ഓരോ ഭാരതീയനും ആവേശത്തോടെ ഏറ്റുവാങ്ങി. നിരവധി പേര്‍ സുനിതയെ അഭിനന്ദിച്ച് രംഗത്തെത്തി.  ധീരഹൃദയമുള്ള സ്ത്രീക്ക് സല്യൂട്ട്, എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം സുരേഷ് റെയ്‌ന ട്വീറ്റ് ചെയ്തതത്. സുനിതയുടെ വീഡിയോയും റെയ്‌ന ഷെയര്‍ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.