Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

യുവാവിന്റെ ജിവനെടുത്തത് കൊലയാളി ഗെയിം ബ്ലൂ വെയിലെന്ന് സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 09:38 pm IST
in Kannur

തലശ്ശേരി: പ്രണയ നൈര്യാശ്യമെന്ന് പോലിസ് കണ്ടെങ്ങിയ യുവാവിന്റെ ജിവനെടുത്തത് കൊലയാളി ഗെയിം ബ്ലൂ വെയിലെന്ന് സംശയം . മരണത്തിന് മുന്‍പ് മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. പ്രണയ നൈര്യാശ്യമെന്ന് കണ്ടെത്തി പോലീസ് ഫയലടച്ച കൊളശ്ശേരി കളരി മുക്കിലെ നാമത്ത് വീട്ടില്‍ സായന്തിന്റെ അസ്വാഭാവിക മരണകാരണം കൊലയാളി ഗെയിം ബ്യൂവെയിലാണെന്ന് സൂചന. മരണത്തിന് മുന്‍പ് മകന്റെ സ്വഭാവത്തില്‍ പ്രകടമായ ഏറെ മാറ്റങ്ങള്‍ കണ്ടിരുന്നതായി യുവാവിന്റെ മാതാപിതാക്കളായ എന്‍.വി.ഹരീന്ദ്രനും എം.കെ.ഷാഖിയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ മെയ് 19 നാണ് സ്വകാര്യ ഐടിഐയില്‍ നിന്നും ഡ്രാഫ്റ്റ് സ്മാന്‍ കോഴ്‌സ് പാസ്സായ സാവന്തിനെ വീട്ടിനകത്ത് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുന്നത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് സംഘം ഇതില്‍ നിന്നും അവസാനം വിളിച്ചത് ഒരു പെണ്‍കുട്ടിയെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു ഇതോടെ ആത്മഹത്യാ കാരണം പ്രണയ നൈരാശ്യമാണെന്ന് പോലീസ് ഉറപ്പിച്ചു. കേസ് ഫയലും അടച്ചു. മറ്റ് കാര്യങ്ങളൊന്നും പോലീസും സാവന്തിന്റെ രക്ഷിതാക്കളും അന്വേഷിച്ചില്ല. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും തിരുവനന്തപുരത്ത് നിന്ന് ഉള്‍പ്പെടെ ബ്ലൂവെയില്‍ ഗെയിമിന്റെ അപകടങ്ങളെ പറ്റിയുള്ള ഭീകര സംഭവകഥകള്‍ പ്രചരിച്ചതോടെയാണ് തങ്ങളുടെ മകനും ഈ കൊലയാളി ഗെയിമിന്റെ ഇരയായി മാറുകയായിരുന്നുവെന്ന സംശയം ബലപ്പെട്ടതെന്ന് ഹരിയും ഷാഖിയും പറയുന്നു.

ജീവനൊടുക്കുന്നതിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ കുട്ടിയുടെ പെരുമാറ്റത്തില്‍ ഏറെ പ്രത്യേകതകള്‍ കാണപ്പെട്ടു. തനിച്ചു കിടക്കും, രാത്രി ഏറെ വൈകിയേ ഉറങ്ങാറുണ്ടായിരുന്നുള്ളു, എന്ത് ചോദിച്ചാലും ദേഷ്യത്തോടെ മാത്രം പ്രതികരിക്കും. വളരെക്കുറച്ച് മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ. എന്നെ ആര്‍ക്കും വേണ്ടെന്നും എന്നോടാര്‍ക്കും ഇഷ്ടമില്ലെന്നും ഇടക്കിടെ പറയും. ഞാന്‍ മരിച്ചാല്‍ അമ്മക്ക് വിഷമമുണ്ടാവുമോ എന്ന് വെറുതെ ചോദിക്കും. എപ്പോഴും മൊബൈല്‍ ഉപയോഗിക്കും. ഉറങ്ങാന്‍ കിടന്നാല്‍ പുതപ്പിനുള്ളില്‍ വച്ചും മൊബൈല്‍ കളിയാണ്. ഒരു ദിവസം വീട്ടില്‍ നിന്നിറങ്ങിപ്പോയ സാവന്ത് രാത്രിയായിട്ടും തിരിച്ചുവന്നില്ല. ഫോണ്‍ സ്വിച്ച് ഓഫാക്കിയാണ് സ്ഥലം വിട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലശ്ശേരി കടല്‍പ്പാലത്തിലാണ് കണ്ടെത്തിയത്. ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ കൈയ്യിലുണ്ടായതെല്ലാം കടലിലേക്ക് വലിച്ചെറിഞ്ഞു. മകന്‍ പ്രേതസിനിമകളാണ് കൂടുതല്‍ കാണാറുള്ളതെന്ന് അമ്മ പറഞ്ഞു ഇനി ഒരമ്മക്കും ഇത്തരം അനുഭവവും ദുര്‍വ്വിധിയും ഉണ്ടാവാതിരിക്കാനാണ് ചങ്ക് പൊട്ടുന്ന വേദനയിലും ഇത് വെളിപ്പെടുത്തുന്നതെന്ന് ഷാഖി പറഞ്ഞു. പഠിച്ചു പാസായി ജോലിക്കുള്ള നിയമന ഉത്തരവ് വരാനിരിക്കെയായിരുന്നു സാവന്ത് മരണത്തെ സ്വയം വരിച്ചത്. കുട്ടി ഉപയോഗിച്ച ലാപില്‍ കണ്ടെത്തിയ ദൃശ്യങ്ങളില്‍ മകന്‍ കൈത്തണ്ടയില്‍ ബ്ലേഡ് വച്ച് കോറിയിട്ടതായി കാണപ്പെട്ടുവെന്നും ഷാഖി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

Thiruvananthapuram

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

India

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.