Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വാതന്ത്ര്യ ദിനാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 09:33 pm IST
inKannur

പയ്യ്ന്നൂര്‍: പിലാത്തറ എക്‌സ് സര്‍വീസസ് ലീഗ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് പി.പവിത്രന്‍ ദേശീയപതാക ഉയര്‍ത്തി. പ്രസിഡന്റ് ബി.പി.രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം വിലക്ഷ്മണന്‍ സ്വാഗതും യു.ഗോവിന്ദന്‍ നന്ദിയും പറഞ്ഞു. 2016-2017 ല്‍ സിബിഎസ്സ്ഇ, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച അശ്വിന്‍ എസ്. നമ്പ്യാര്‍, എം.ശിവപ്രസാദ് എന്നീ മെമ്പര്‍മാരുടെ കുട്ടകള്‍ക്ക് ഉപഹാരവും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

തോട്ടട: തോട്ടട വെസ്റ്റ് യു.പി സ്‌കൂളില്‍ രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റര്‍ വി.കെ.രഞ്ചിത്ത് കുമാര്‍ പതാക ഉയര്‍ത്തി. പിടിഎ പ്രസിഡണ്ട് സന്തോഷിന്റെ അധ്യക്ഷതയില്‍ എന്‍.വി.രാജീവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വി.കെ.രഞ്ചിത്ത് കുമാര്‍ സ്വാഗതം പറഞ്ഞു. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ജില്ലാതലത്തില്‍ മികച്ച കുട്ടി കര്‍ഷനായി തിരഞ്ഞെടുത്ത അനുഗ്രഹ് ഗിരീഷിനെയും അനുമോദിച്ചു.

മാഹി: ഗവ.ഫ്രഞ്ചു ഹൈസ്‌കൂളില്‍ പ്രധാനാധ്യാപകന്‍ എം.മുസ്തഫ പതാക ഉയര്‍ത്തി സ്വതന്ത്ര്യദിന സന്ദേശം നല്‍കി. സി.ഇ.രസിത, അണിമ, സൂര്യഗായത്രി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ ദേശഭക്തി ഗാനാലാപനവുമുണ്ടായി. പോള്‍ ഷിബു സ്വാഗതവും വി.വിജയി നന്ദിയും പറഞ്ഞു.

പയ്യാവൂര്‍: പയ്യാവൂര്‍ ജിയുപി സ്‌കൂളില്‍ ഗാമപഞ്ചായത്തംഗം ജോയി ജോസഫ് ഉദ്ഘാടനം ചെയ്യു. ആര്‍.കെ.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ടോമി കുരുവിള പതാകയുയര്‍ത്തി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയംനേടിയവരെ ചടങ്ങില്‍ ആദരിച്ചു.

കരയത്തുംചാല്‍ ജിയുപി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബിജു പുതുശ്ശേരി അധ്യക്ഷത വഹിച്ചു. സൂസന്‍ ദേവസ്യ ഉദ്ഘാടനം ചെയ്തു.

ചെമ്പേരി: ചെമ്പേരി വൈഎംസിഎയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ക്വിസ് മത്സരം നടത്തി. മാത്യു അടുപ്പുകല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു.

ധര്‍മ്മടം: കെഎസ്എസ്പിഎ ധര്‍മ്മടം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ എം.ഒ.വേണുഗോപാലന്‍ പതാകയുയര്‍ത്തി.

മാമ്പ: മാമ്പ ഗാന്ധി സമ്മാരക വായനശാല, കെസികെഎന്‍ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തില്‍ മാമ്പ അങ്കണവാടിയില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. വി.പ്രജിഷ അധ്യക്ഷത വഹിച്ചു.

കോട്ടം ജവഹര്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ കെ.എന്‍.അന്തകൃഷ്ണന്‍ പതാകയുയര്‍ത്തി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിഎ സംസ്‌കൃതം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എം.മോനിഷ ഗിരിജയെ ചടങ്ങില്‍ ആദരിച്ചു.

അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ ടി.ഹാരിസ് പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ ഉല്ലാസ് കുമാര്‍ പതാക യുയര്‍ത്തി.

അഴീക്കോട് പാലോട്ടുകുന്നുമ്പ്രം പാലോട്ട് കാവിന് സമീപം സോപാനം ചാരിറ്റബിള്‍ ട്രസ്റ്റ് വയോജന സദനത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മധുസൂദനന്‍ കണ്ണോത്ത് പതാകയുയര്‍ത്തി.

തലശ്ശേരി: കൊടുവള്ളി ഗവ.വൊക്കോഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ എം.വി.സുധ പതാകയുയര്‍ത്തി. നഗരസഭാ കൗണ്‍സില്‍ കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

ചാലക്കര ഡോ.അംബേദ്കര്‍ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് എന്‍.പാര്‍വ്വതി പതാകയുയര്‍ത്തി. അഡ്വ.എ.പി.അശോകന്‍ അധ്യക്ഷതവഹിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.