Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യ സംസ്‌കരണം ലക്ഷ്യം കണ്ടില്ല കൊതുകുകളുടെ സാന്ദ്രത കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 09:33 pm IST
in Kottayam

കോട്ടയം: പകര്‍ച്ചവ്യാധികളെ തടയാന്‍ ജില്ലാഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും തുടങ്ങിവെച്ച മാലിന്യ സംസ്‌കരണ പരിപാടികള്‍ ലക്ഷ്യം കണ്ടില്ല.

ജില്ലാ ആരോഗ്യ വകുപ്പിന്റേതാണ് വിലയിരുത്തല്‍. പകര്‍ച്ചവ്യാധികള്‍ പരുത്തുന്ന കൊതുകുകള്‍ അപകടകരമാം വിധത്തില്‍ പെരുകുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കൊതുകിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നതായി പറയുന്നത്.

ഡെങ്കിപ്പനി പരത്തുന്ന ഈഡീസ് കൊതുകുകള്‍ ഇപ്പോഴും സജീവമാണ്. രോഗത്തിന്റെ തീവ്രത കുറഞ്ഞുവെങ്കിലും രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിലും ഏഴ് പേര്‍്ക്ക് രോഗം കണ്ടെത്തി. ഇവരില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ പടര്‍ന്ന് പിടിച്ച ജപ്പാന്‍ ജ്വരത്തിനെതിരെ കരുതിയിരിക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഇത് പടര്‍ത്തുന്നത് ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ്. ഇതിന്റെ സാന്നിദ്ധ്യവും എല്ലായിടത്തുണ്ട്. മുമ്പ് സംസ്ഥാനത്ത് ജപ്പാന്‍ ജ്വരം ബാധിച്ച് 39 പേര്‍ മരിച്ചത് കണക്കിലെടുക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു.

കൊതുക് നശീകരണത്തിന് ശരിയായ മാലിന്യ സംസ്‌കരണം മാത്രമാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. ഡെങ്കിപ്പനിയുടെ മൂര്‍ദ്ധന്യത്തിലാണ് കൊട്ടിഘോഷിച്ച് ജനകീയ പങ്കാളിത്വത്തോടെ മാലിന്യ സംസ്‌ക്കരണം തുടങ്ങിയത്.

ഉദ്ഘാടന ദിവസം കളക്ടറേറ്റും പരിസരവും ശുചീകരീച്ചതോടെ പരിപാടി നിന്നു. പിന്നെയുള്ള കാര്യങ്ങള്‍ വഴിപാട് പോലെയായി.

കോട്ടയം നഗരത്തില്‍ തന്നെ മാലിന്യങ്ങള്‍ ഈച്ചയാര്‍ത്ത് കുന്ന് കൂടികിടക്കുകയാണ്. സംസ്‌കരിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ നഗരസഭ ജീവനക്കാര്‍ കുഴിച്ച് മൂടുന്നുണ്ട്. ഇതില്‍ നിന്നുള്ള അഴുക്ക് ഊര്‍ന്നിറങ്ങി കുടിവെള്ളത്തില്‍ കലരുന്നത് ഗുരതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കും.

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത സഹാചര്യം കണക്കിലെടുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.