Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൃഷിയിലെ വിജയത്തിളക്കവുമായി വിജയകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 09:31 pm IST
inKottayam

അയര്‍ക്കുന്നം: ഇന്ന് കര്‍ഷക ദിനം. വിജയകുമാറിന് കൃഷി ജീവിതത്തിന്റെ ഭാഗം. ഈ ഹരിത വിജയത്തിന് 25 വര്‍ഷത്തെ കഠിന പ്രയ്‌നം. അയര്‍ക്കുന്നം ചപ്പാത്ത് വാഴത്തോട്ട് വി.ആര്‍.വിജയകുമാറാണ് കൃഷിയില്‍ വിജയക്കൊടി പാറിക്കുന്നത്. സ്വന്തമായി ആകെയുള്ളത് 20 സെന്റ് സ്ഥലം. ഏഴേക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് വിജയകുമാര്‍ കൃഷി ചെയ്യുന്നത്.

രണ്ടര ഏക്കര്‍ ഭൂമിയില്‍ പച്ചക്കറിയും ബാക്കി സ്ഥലത്ത് കപ്പ, വാഴ എന്നിവയും കൃഷി ചെയ്യുന്നു. എല്ലാത്തരം വാഴയും ഈ കൃഷി ഭൂമിയില്‍ ലഭ്യമാണ്. രാവിലെ തന്നെ വിജയകുമാര്‍ തന്റെ കൃഷി ഇടത്തിലേക്ക് ഇറങ്ങുന്നു.

മണ്ണിന്റെ സ്വഭാവം തൊട്ടറിഞ്ഞാണ് ഈ കര്‍ഷകന്റെ കൃഷി രീതി. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും.

ജൈവവളവും രാസവളവും ഒരുപോലെ ഉപയോഗിക്കുന്നതാണ് മണ്ണിനും കൃഷിക്കും നല്ലത്, ജൈവവളം ഉപയോഗിച്ചാല്‍ കൂടുതല്‍ വിളവെടുപ്പ് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. കൃഷി നഷ്ടമെന്ന് കരുതുന്ന ഇക്കാലത്ത് കൃഷിയെ ലാഭമാക്കുന്ന കരവിരുതാണ് വിജയകുമാറിന്റെ പ്രത്യേകത. താന്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറിക്ക്്് വിപണി കണ്ടെത്താന്‍ യാതൊരു ബദ്ധിമുട്ടും ഇല്ലെന്ന് അദ്ദേഹം പറയുന്നു. അയര്‍ക്കുന്നം പഞ്ചായത്തിന്റെ പച്ചക്കറിച്ചന്തയിലെ ഏതാണ്ട് എല്ലാ പച്ചക്കറികളും വിജയകുമാറിന്റെതാണ്.

കൃഷി വകുപ്പില്‍ നിന്ന് നല്ല പ്രോത്സാഹനവും സഹായവും ലഭിക്കുന്നതായും രണ്ടു തവണ മികച്ച കര്‍ഷകനുള്ള അവാര്‍ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഓണ വിപണി ലക്ഷ്യമാക്കി പാവല്‍, പടവലം, പയര്‍, വെള്ളരി, ചേന, ചേമ്പ്്്, ചീര, വാഴ എന്നിവ വിപുലമായി കൃഷി ചെയ്തിട്ടുണ്ട്്്. ഗുണനിലവാരമുള്ള വിഷരഹിത പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുകയാണ് വിജയകുമാറിന്റെ സ്വപ്‌നം.

കഴിഞ്ഞ തവണ ഉണ്ടായ വേനല്‍ വാഴ കൃഷിയെ സാരമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു.

കൃഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നത് തന്റെ കുടുംബമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ മഞ്ചുവും മക്കളായ നന്ദുവും, നന്ദനയും വിജയകുമാറിന്റെ കാര്‍ഷിക വൃത്തിക്ക് ഊര്‍ജം പകരുന്നു. നന്ദു എട്ടാം ക്ലാസിലും നന്ദന നാലാം ക്ലാസിലും പഠിക്കുന്നു. അച്ഛന്‍ തങ്കപ്പന്‍ മകന്റെ കൃഷിക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു.

ഒന്നിനും സമയമില്ലെന്ന് വിലപിക്കുന്ന പരിഷ്‌ക്കാരികളുടെ നാട്ടില്‍ കൃഷി ഒരു ജീവിതചര്യയായി കൊണ്ടു നടക്കുന്ന വിജയകുമാര്‍ വ്യത്യസ്തനാകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

Cricket

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.