Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ത്രിപുര മുഖ്യമന്ത്രിയുടെ സന്ദേശം പ്രക്ഷേപണം ചെയ്തില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 06:47 pm IST
inIndia

അഗര്‍ത്തല; ത്രിപുര മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സര്‍ക്കാരിന്റെ സ്വാതന്ത്രദിന സന്ദേശം ആകാശവാണിയും ദൂരദര്‍ശനും പ്രക്ഷേപണം ചെയ്തില്ലെന്ന് സിപിഎമ്മിന്റെ പരാതി. മുന്‍കൂട്ടി റിക്കാര്‍ഡ് ചെയ്ത് നല്‍കിയ സന്ദേശം കേന്ദ്ര സ്ഥാപനങ്ങള്‍ പ്രക്ഷേപണം ചെയ്തില്ലെന്നും ഇതില്‍ മോദി സര്‍ക്കാരിന്റെ ഇടപെടലുണ്ടെന്നുമാണ് സിപിഎം ആരോപണം.

എന്നാല്‍ സന്ദേശത്തിലെ രാഷ്‌ട്രീയ അതിപ്രസരമാണ് ഇതിനു കാരണമെന്നാണ് സൂചന. സാധാരണ ആരും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്‌ട്രീയം ചേര്‍ക്കാറില്ല. എന്നാല്‍ ഗോരക്ഷ, ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യമെങ്ങും അക്രമമാണ് തുടങ്ങിയ തരത്തിലുള്ള പരാമര്‍ശങ്ങള്‍ നിറഞ്ഞ സന്ദേശമായിരുന്നു മണിക് സര്‍ക്കാരിന്‍േറത്. ഇത്തര്ം രാഷ്‌ട്രീയപരമായ പരാമര്‍ശങ്ങള്‍ നീക്കാന്‍ പ്രസാര്‍ഭാരതി അദ്ദേഹത്തോട് രണ്ടു തവണ അഭ്യര്‍ഥിച്ചിരുന്നു. ഇതു നീക്കിയാലേ പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ കഴിയൂയെന്ന് ആകാശവാണിയും സംപ്രേഷണം ചെയ്യാന്‍ ഇത് നീക്കണമെന്ന് ദൂരദര്‍ശനും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

എന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ നീക്കാന്‍ മണിക് സര്‍ക്കാര്‍ തയ്യാറായില്ല. അതിനാല്‍ ആകാശവാണിയും ദൂരദര്‍ശനും അത് അവതരിപ്പിച്ചുമില്ല. അതേസമയം സ്വാതന്ത്ര്യദിനത്തില്‍ അഗര്‍ത്തല ആസാം റൈഫിള്‍സ് ഗ്രൗണ്ടില്‍ മണിക് സര്‍ക്കാര്‍ നടത്തിയ പ്രസംഗം ദൂരദര്‍ശന്‍ ലൈവായി കാണിക്കുകയും ചെയ്തു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ചില ഭാഗങ്ങള്‍ നീക്കാതെ പ്രസംഗം നല്‍കേണ്ടെന്ന് പ്രസാര്‍ ഭാരതിയിലെ ഉന്നതര്‍ കൂട്ടായാണ് തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യദിന സേന്ദശത്തില്‍ രാഷ്‌ട്രീയം കലര്‍ത്തിയ മണിക് സര്‍ക്കാരിന്റെ നടപടി ശരിയായില്ലെന്നാണ് പൊതു അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തിന്റെ നേട്ടങ്ങളടക്കമുള്ള കാര്യങ്ങളാണ് പൊതുവേ എല്ലാവരും സന്ദേശത്തില്‍ ചേര്‍ക്കുക. അതിന് വിരുദ്ധമായി നല്‍കിയ സന്ദേശമാണ് പ്രക്ഷേപണം ചെയ്യാത്തത്. അതേ സമയം സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം ദൂരദര്‍ശന്‍ ലൈവായി മുഴുവനും കാണിക്കുകയും ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.