Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സഹപ്രവര്‍ത്തകനു വേണ്ടി ഒരു റൂട്ടിലെ മുഴുവന്‍ ബസുകളും കാരുണ്യ യാത്രക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 08:29 pm IST
inKannur

അഴീക്കോട്: ശ്വാസകോശ കാന്‍സര്‍ ബാധിതനായ 35 വര്‍ഷമായി കണ്ണൂര്‍ അഴിക്കല്‍ റൂട്ടില്‍ ബസ്സ് െ്രെഡവര്‍ ആയി ജോലി ചെയ്തുവരുന്ന ബാലസ്വാമി എന്ന ബാലന്‍ െ്രെഡവര്‍ രണ്ടര മാസത്തോളമായി മലബാര്‍ കാന്‍സര്‍ സെന്റിലെ ഡോക്ടര്‍മാരുടെ ചികില്‍സയിലാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ റേഡിയേഷന്‍ ചികില്‍സയ്‌ക്കാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഇദ്ദേഹത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതിനോട് സഹകരിച്ചു കൊണ്ട് ബാലസ്വാമി ജോലി ചെയ്തുവരുന്ന കണ്ണൂര്‍ അഴിക്കല്‍ റൂട്ടിലെ ബസ്സ് മുതലാളിമാര്‍, ബസ്സ് ജീവനക്കാര്‍, എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ കണ്ണൂര്‍, ചാലാട്, അലവില്‍, പൂതപ്പാറ വന്‍കുളത്ത് വയല്‍, മൂന്ന്‌നിരത്ത് അഴീക്കല്‍. വളപട്ടണം പുതിയതെരു. മിന്‍കുന്ന് നീര്‍ക്കടവ് റൂട്ടില്‍ ഓടികൊണ്ടിരിക്കുന്ന മുഴുവന്‍ ബസ്സുകളും ഇദ്ദേഹത്തിന്റെ ചികില്‍സക്കായുള്ള ധനസമാഹരണത്തിന് വേണ്ടി കാരുണ്യ യാത്ര നടത്തി.

ഇദ്ദേഹത്തിന്റെ ഭാര്യ 3 മാസം മുമ്പേ ആന്‍ജിയോപ്ലാസ്റ്റ് സര്‍ജറിക്ക് വിധേയമായി പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ചികില്‍സ നടത്തവെ മരണപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിനികളായ ഇരട്ട പെണ്‍കുട്ടികളുടെ ഏക ആശ്രയമാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനുള്ള പരിശ്രമത്തിലാണ് ഒരു നാട് മുഴുവന്‍.

കാരുണ്യയാത്രയുടെ പ്ലാഗ് ഓഫ് കര്‍മ്മം രാവിലെ 7 മണിക്ക് അഴിക്കല്‍ ബസ്സ്സ്റ്റാന്റില്‍ വച്ച് അഴിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രസന്നയുടെ അദ്ധ്യക്ഷതയില്‍ വളപട്ടണം സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രിജിത്ത് കോടേരി നിര്‍വ്വഹിച്ചു. അഴിക്കോട് സര്‍വ്വിസഹകരണ ബേങ്ക് മുന്ന് നിരത്ത് ഈ വിനിങ്ങ് ബ്രാഞ്ചില്‍ ടആ അ/ര ചീ 2768. ചെയര്‍മാന്‍ കെ.വി.അശോകന്‍ ഫോണ്‍. 9567892269, കണ്‍ വിനര്‍ സജിത്ത്കരിക്കന്‍ഫോണ്‍: 9446770762

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Kerala

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.