Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാനന്തേരിയില്‍ സിപിഐ പ്രാദേശിക നേതാവ് സിപിഎം ബോര്‍ഡ് നശിപ്പിച്ചു ദൃശ്യം സമീപത്തെ സിസിടിവിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 08:28 pm IST
in Kannur

ചിറ്റാരിപ്പറമ്പ്: മാനന്തേരിയില്‍ സിപിഐ പ്രാദേശിക നേതാവ് സിപിഎമ്മിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സിപിഐ പ്രാദേശിക നേതാവ് പാറായി പുരുഷോത്തമന്‍ (60) സിപിഎമ്മിന്റെ പ്രചാരണബോര്‍ഡ് നശിപ്പിച്ചത്. മാനന്തേരിയിലെ ആര്‍എസ്എസ് കാര്യാലയത്തിനോട് ചേര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ബോര്‍ഡ് നശിപ്പിച്ചതിന് ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ കാര്യാലയത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പുരുഷോത്തമന്‍ തന്റെ കയ്യിലുള്ള കത്തി ഉപയോഗിച്ച് ബോര്‍ഡ് കുത്തിക്കീറുന്നത് വ്യക്തമായതോടയാണ് യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞത്.

എല്ലാ ദിവസവും അതിരാവിലെ പുരുഷോത്തമന്‍ നടക്കാനിറങ്ങാറുണ്ട്. ഈ സമയത്ത് തലയില്‍ കൂടി തോര്‍ത്തിട്ട് കത്തിയും കരുതിയാണ് ബോര്‍ഡ് നശിപ്പിച്ചത്. വണ്ണാത്തിമൂലയിലും പരിസര പ്രദേശങ്ങളിലും നേരത്തെയും ആര്‍എസ്എസിന്റയും സിപിമ്മിന്റെയും നിരവധി ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അക്രമത്തിനതിരെ സമാധാന നിര്‍ദ്ദേശവുമായി സിപിഐ രംഗത്തിറങ്ങാറുണ്ട്. പുരുഷോത്തമന്‍ ബോര്‍ഡ് നശിപ്പിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നില്ലെങ്കില്‍ പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തിന് ഇത് വഴിവെക്കുമായിരുന്നു.

ബിജെപി, സിപിഎം നേതാക്കള്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ഉഭയകക്ഷി യോഗം ചേര്‍ന്ന് ജില്ലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്തുന്നതിന് ആഹ്വാനം ചെയ്തിരുന്നു. ഈ തീരുമാനം തകര്‍ക്കുന്നതിനുവേണ്ടി സിപിഐ ഉന്നതനേതൃത്വത്തിന്റെ അറിവോടെയാണ് പുരുഷോത്തമന്‍ സിപിഎമ്മിന്റെ ബോര്‍ഡ് നശിപ്പിച്ചതെന്നാണ് സൂചന. ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളിലുണ്ടായ സംഭവങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. കണ്ണവം പോലീസ് മാനന്തേരിയിലത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.