പാട്‌ന: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 21 പേരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ജനതാദള്‍ യുണൈറ്റഡ് പുറത്താക്കി.
പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ വഷിസ്ത നാരായണ്‍ സിംഗാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇവരെ പുറത്താക്കിയത്.
മുന്‍ മന്ത്രി രാമായി രാം, മുന്‍ എംപി അര്‍ജുന്‍ റായ്, മുന്‍ എംഎല്‍എ രാജ് കിശോര്‍ സിന്‍ഹ എന്നിവരുടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
















