Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എംപിയുടെ അനാസ്ഥ; ചെറുപുഴ മേലെ ബസാര്‍ മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 10:04 pm IST
in Kannur

ചെറുപുഴ: എംപിയുടെ അനാസ്ഥ കാരണം ചെറുപുഴ മേലേ ബസാര്‍ മാലിന്യനിക്ഷേപ കേന്ദ്രമാകുന്നതായി ആരോപണം. ഇവിടെതപ്പാലാപ്പീസ് വര്‍ഷങ്ങളായി വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബസ് സ്റ്റാന്റിലെ ഒന്നാ നിലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണെങ്കില്‍ നിന്നു തിരിയാനിടമില്ലാതെ ജിവനക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഒന്നാം നിലയിലായതിനാല്‍ പ്രായമേറിയവര്‍ക്കും വൈകല്യമുള്ളവര്‍ക്കും കയാറിയെത്താനും പ്രയാസം. വൈദ്യുതി തടസ്സമുണ്ടാകുമ്പോള്‍ ഉപയോഗിക്കാന്‍ വാങ്ങിയ ജനറേറ്റര്‍ അനാസ്ഥകാരണം തുരുമ്പെടുത്ത് നശിക്കുകയാണ്.

1985ല്‍ തപാലാപ്പിസ് പണിയുന്നതിനായി മെലെ ബാസാറില്‍ വാങ്ങിയ മുപ്പത്തഞ്ച് സെന്റ് സ്ഥലം കാട് കയറി ആര്‍ക്കും ഉപയോഗമില്ലാതെ സമൂഹത്തിന് രോഗം വിതയ്‌ക്കുന്ന കേന്ദ്രമായി മാറിക്കഴിഞ്ഞു. ചെറുപുഴ ടൗണിന്റെ ഹൃദയഭാഗത്ത് കോടിക്കണക്കിന് രൂപ മാര്‍ക്കറ്റ് വിലയുള്ള സ്ഥലത്ത് കെട്ടിടം പണിയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്ഥലം എംപിയോ അധികൃതരോ ശ്രമിക്കുന്നില്ല. സമീപ പ്രദേശങ്ങളില്‍ ഇതേ കാലയളവില്‍ വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിതിട്ടും മലയോര മേഖലയോട് മാത്രം കാട്ടുന്ന അവഗണന അവസാനിപ്പിക്കാന്‍ എംപി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി തപാല്‍ മേഖല ബാങ്കിംഗ് രംഗത്തേക്കുള്‍പ്പെടെ കടന്നു വരുമ്പോള്‍ എല്‍ഐസിയും തപാല്‍ വകുപ്പും വാടകക്കെട്ടിടത്തില്‍ നിന്നും സ്വന്തം കെട്ടിടത്തിലേക്ക് വരുന്നതിനായി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടാകണമെന്ന ആവശ്യം ശക്തമാണ്. കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെടുന്ന ഈ പ്രദേശത്തിന്റെ വികസനത്തിനുതകുന്ന പദ്ധതികളോട് കേന്ദ്രവിരുദ്ധ സമീപനത്തിന്റെ പേരില്‍ എതിരു നില്‍ക്കുന്ന പി.കരുണാകരന്‍ എംപിയുടെ നിലപാട് തിരുത്തണമെന്ന് ബിജെപി ചെറുപുഴ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.