Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാമുകിമാര്‍ കശ്മീര്‍ ഭീകരരുടെ ജീവനെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 09:34 pm IST
in India

ന്യൂദല്‍ഹി: ജിഹാദിനിടെ കൊല്ലപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ സുന്ദരികളെ കിട്ടുമെന്ന ആഹ്വാനമാണ് ഇസ്ലാമിക ഭീകരരുടെ ആവേശം. കശ്മീര്‍ താഴ്‌വരയിലെ ഭീകരര്‍ക്ക് കാത്തിരിക്കാനുള്ള ക്ഷമയില്ല. ഒന്നിലേറെ കാമുകിമാരാണ് കശ്മീര്‍ ഭീകരര്‍ക്ക് താഴ്‌വരയിലുള്ളത്. കാമുകിമാരുടെ വീടുകളിലേക്കുള്ള സന്ദര്‍ശനമാണ് നിരവധി ഭീകരരെ വധിക്കാന്‍ സൈന്യത്തെ സഹായിച്ചത്. ചില സ്ത്രീകള്‍ സൈന്യത്തിന് വിവരം ചോര്‍ത്തി നല്‍കുന്നുമുണ്ട്.

ലക്ഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയിലെ പതിനഞ്ചോളം ഭീകരര്‍ക്ക് കാമുകിമാരുള്ളതായി സൈന്യം കണ്ടെത്തിയിരുന്നു. ഇതില്‍ എട്ട് ഭീകരരെ 2015 ഡിസംബര്‍ 26 മുതല്‍ 2017 ആഗസ്ത് അഞ്ചിനുള്ളില്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഒരു ഭീകരന്‍ കീഴടങ്ങി.

ഏതാനും ദിവസം മുന്‍പ് കൊല്ലപ്പെട്ട ലക്ഷ്‌കര്‍ ഇ ത്വയ്ബ കമാണ്ടര്‍ അബു ദുജാനക്കും വിനയായത് കാമുകിയാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിരവധി തവണ സൈന്യത്തെ കബളിപ്പിച്ച് രക്ഷപ്പെട്ട ദുജാനയെ കാമുകിയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് വധിച്ചത്. സര്‍ക്കാര്‍ 15 ലക്ഷം രൂപ വിലയിട്ട ഭീകരനാണ് ദുജാന.

ജൂലൈ ഒന്നിന് കൊല്ലപ്പെട്ട ബഷീര്‍ അഹമ്മദ് വാനി, കഴിഞ്ഞ വര്‍ഷം ജൂണില്‍ കൊല്ലപ്പെട്ട ജൂനൈജദ് അഹമ്മദ് മാട്ടൂ എന്നിവരെ കുടുക്കിയതും ഇതേ വഴി തന്നെ. ജനുവരി 15ന് കൊല്ലപ്പെട്ട അനന്ത്‌നാഗിലെ ഭീകരര്‍ ആദില്‍ അഹമ്മദ് റഷിക്ക് ശ്രീനഗറിലുള്ള വിവാഹിതയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു.

ഒളിവില്‍ കഴിയാനും ഭീകരര്‍ കാമുകിമാരുടെ വീടുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഒറ്റയ്‌ക്കാണ് യാത്രയെന്നതിനാല്‍ സൈന്യത്തിന് നേരിടുക എളുപ്പമാണ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം സ്ത്രീകള്‍ ഭീകരരെക്കുറിച്ച് സൈന്യത്തിന് വിവരം നല്‍കാറുമുണ്ട്. ഐഎസ് ഭീകരരെപ്പോലെ കശ്മീരിലും സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. ഭീകരരെ പിന്തുണക്കുന്ന വീടുകളിലെ സ്ത്രീകളാണ് കൂടുതലും അതിക്രമത്തിന് ഇരയായിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

പുതിയ വാര്‍ത്തകള്‍

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.