പുന്നാട്:മീത്തലെ പുന്നാട് യുപി സ്‌കൂളില്‍ ക്വിറ്റ്ഇന്ത്യാദിനം, നാഗസാക്കിദിനം എന്നിവ സമുചിതമായി ആഘോഷിച്ചു. ക്വിറ്റ്ഇന്ത്യാ ദിനത്തെക്കുറിച്ച് പി.പി.അരുണ്‍, സ്‌കൂള്‍ ലീഡര്‍ പി.അതുല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ക്വിറ്റ്ഇന്ത്യാപ്രസ്ഥാനത്തിനുള്ള പ്രസക്തി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധറാലിയും നടത്തി.
















