കണ്ണൂര്‍: സ്വാതന്ത്ര്യദിനത്തില്‍ നഗരത്തില്‍ ഓട്ടോറാലി നടത്താന്‍ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ഡിവിഷന്‍ കമ്മറ്റി തീരുമാനിച്ചു. രാവിലെ 10 മണിക്ക് വിളക്കുംതറ മൈതാനിയില്‍ നിന്നാരംഭിച്ച് ഫോര്‍ട്ട് റോഡ്, സ്റ്റേഷന്‍ റോഡ്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്റ്, കാള്‍ടെക്‌സ്, ടൗണ്‍ സ്റ്റേഷന്‍ വഴി റാലി സ്റ്റേഡിയത്തിന് സമീപം സമാപിക്കും.
















