Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെങ്കയ്യ സ്ഥാനമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 10:38 pm IST
in India

 

ന്യൂദല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്‌ട്രപതിയായി വെങ്കയ്യ നായിഡു സ്ഥാനമേറ്റു. രാഷ്‌ട്രപതി ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ലളിതവും പ്രൗഢവുമായ ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ദീനദയാല്‍ ഉപാധ്യായ എന്നിവരുടെ സമാധി സ്ഥലങ്ങളില്‍ പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് വെങ്കയ്യ ചടങ്ങിനെത്തിയത്.

മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ബിജെപി കേരള ഘടകം അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള, കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

രാഷ്‌ട്രീയ നേതാക്കള്‍ പരസ്പരം ശത്രുക്കളായി കാണരുതെന്നു വെങ്കയ്യ പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കുന്നതിലും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിലുമാണ് എതിരാളികളാകേണ്ടത്. ജനാധിപത്യമെന്നാല്‍ സീറ്റുകളുടെ എണ്ണം മാത്രമല്ല. പരസ്പരം അറിയുകയും അനുമോദിക്കുകയും ചെയ്യലാണ്. വ്യത്യസ്ത വീക്ഷണങ്ങള്‍ മനസിലാക്കാനും ഉള്‍ക്കൊള്ളാനും സാധിക്കണം. പ്രതിപക്ഷത്തിനു പാര്‍ലമെന്റില്‍ അവരുടേതായ ശബ്ദമുണ്ടാകണം. അതേസമയം, സര്‍ക്കാരിന് അവരുടേതായ വഴികളുണ്ടാകണം. എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് ഉയരും. സഭയില്‍ എല്ലാവര്‍ക്കും അവസരം നല്‍കും. പാര്‍ലമെന്റിലെ നിയമങ്ങളും ചട്ടങ്ങളും അംഗങ്ങള്‍ പാലിക്കണം, അദ്ദേഹം പറഞ്ഞു.

സാധാരണ സാഹചര്യങ്ങളിലൂടെ കടന്നുവന്നവര്‍ രാജ്യത്തെ സുപ്രധാന ചുമതലകളിലെത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. വെങ്കയ്യയെ കര്‍ഷകന്റെ മകനെന്നും മോദി വിശേഷിപ്പിച്ചു. കര്‍ഷകരും സാധാരണക്കാരുമായി നിരന്തര ബന്ധം പുലര്‍ത്തിയ വെങ്കയ്യ അവരോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന നേതാവാണ്.

രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും മോദി പറഞ്ഞു. ചായ വിറ്റു നടന്ന തന്റെ കുട്ടിക്കാലവും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വളര്‍ന്ന സാഹചര്യവും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഭരണഘടനയുടെ ശക്തിയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യവുമാണിതെന്നും പറഞ്ഞു. കരഘോഷത്തോടെയാണ് വെങ്കയ്യയെ രാജ്യസഭയിലേക്ക് അംഗങ്ങള്‍ സ്വീകരിച്ചത്. സ്വതന്ത്ര ഭാരതത്തില്‍ ജനിച്ച ആദ്യ ഉപരാഷ്‌ട്രപതിയാണ് വെങ്കയ്യയെന്ന് മോദി ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാല്‍രാജും ഭാര്യ കൂടമ്മാളും
Kerala

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌
Kerala

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

പുതിയ വാര്‍ത്തകള്‍

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.