Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സഹപ്രവര്‍ത്തകനു വേണ്ടി ഒരു റൂട്ടിലെ മുഴുവന്‍ ബസുകളും കാരുണ്യ യാത്രക്ക്; കാരുണ്യത്തിന്റെ ഈ മാതൃക അഴീക്കോട് നിന്നും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 08:40 pm IST
in Kannur

അഴീക്കോട്:ശ്വാസകോശ കാന്‍സര്‍ ബാധിതനായ 35 വര്‍ഷമായി കണ്ണൂര്‍-അഴിക്കല്‍ റൂട്ടില്‍ ബസ്സ് െ്രെഡവറായി ജോലി ചെയ്തുവരുന്ന ബാലസ്വാമി എന്ന ബാലന്‍ െ്രെഡവര്‍ രണ്ടര മാസത്തോളമായി മലബാര്‍ കാന്‍സര്‍ സെന്റിലെ ഡോക്ടര്‍മാരുടെ ചികില്‍സയിലാണ്. രോഗത്തിന്റെ ഗൗരവാവസ്ഥ കാരണം ഒന്നിടവിട്ട ദിവസങ്ങളില്‍ റേഡിയേഷന്‍ ചികില്‍സയ്‌ക്കാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

പക്ഷേ ഭാരിച്ച സാമ്പത്തികഭാരം താങ്ങാന്‍ ഇദ്ധേഹത്തിന് സാധിക്കുന്നില്ല. ഈ അവസരത്തില്‍ സുമനസ്സുകളായ നാട്ടുകാര്‍ ചേര്‍ന്ന് ഒരു ചികിത്സാ സഹായകമ്മറ്റി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതിനോട് സഹകരിച്ചുകൊണ്ട് ബാലസ്വാമി ജോലി ചെയ്തുവരുന്ന കണ്ണൂര്‍-അഴിക്കല്‍ റൂട്ടിലെ ബസ്സ് മുതലാളിമാര്‍, ബസ്സ് ജീവനക്കാര്‍, എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കണ്ണൂര്‍, ചാലാട്, അലവില്‍, പൂതപ്പാറ വന്‍കുളത്ത് വയല്‍, മൂന്ന്‌നിരത്ത് അഴീക്കല്‍. വളപട്ടണം, പുതിയതെരു, മിന്‍കുന്ന്, നീര്‍ക്കടവ് റൂട്ടില്‍ ഓടികൊണ്ടിരിക്കുന്ന മുഴുവന്‍ ബസ്സുകളും ഇദ്ദേഹത്തിന്റെ ചികില്‍സക്കായുള്ള ധനസമാഹരണത്തിന് വേണ്ടി കാരുണ്യ യാത്ര നടത്തും.

ഇദ്ദേഹത്തിന്റെ ഭാര്യ 3 മാസം മുമ്പേ ആന്‍ജിയോപ്ലാസ്റ്റ് സര്‍ജറിക്ക് വിധേയമായി പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ചികില്‍സ നടത്തവെ മരണപ്പെട്ടിരുന്നു. ഇപ്പോള്‍ നല്ല സാമ്പത്തിക പ്രയാസത്തിലാണ്. വിദ്യാര്‍ത്ഥിനികളായ ഇരട്ട പെണ്‍കുട്ടികളുടെ ഏക ആശ്രയമാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനുള്ള പരിശ്രമത്തിലാണ് ഒരു നാട് മുഴുവന്‍. കാരുണ്യയാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം തിങ്കളാഴ്ച കാലത്ത് 7 മണിക്ക് അഴിക്കല്‍ ബസ്സ് സ്റ്റാന്റില്‍ അഴിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രസന്നയുടെ അദ്ധ്യക്ഷതയില്‍ വളപട്ടണം സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രിജിത്ത് കോടേരി നിര്‍വ്വഹിക്കും.

ചികിത്സാ സഹായങ്ങള്‍ അഴിക്കോട് സര്‍വീസ് സഹകരണ ബേങ്ക് മുന്ന് നിരത്ത് ഈവിനിങ്ങ് ബ്രാഞ്ചില്‍ എസ്ബി എസി നമ്പര്‍ 2768 അക്കൗണ്ടില്‍ നിക്ഷേപിക്കണം. ചെയര്‍മാന്‍ കെ.വി.അശോകനു 9567892269, കണ്‍വീനര്‍ സജിത്ത് കരിക്കന്‍-9446770762

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പുതിയ വാര്‍ത്തകള്‍

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.