കണ്ണൂര്‍:കണ്ണൂര്‍ ജില്ലാ കവിമണ്ഡലം കണ്‍വീനറും പ്രമുഖസാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന സി.പി.പി.നമ്പ്യാരുടെ അനുസ്മരണം 13 ന് 10 മണിക്ക് കണ്ണൂര്‍ കോളജ് ഓഫ് കോമേഴ്‌സ് ഹാളില്‍ നടക്കും. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയരക്ടര്‍ പള്ളിയറ ശീധരന്‍ ഉല്‍ഘാടനം ചെയ്യും. പ്രൊഫ:ബി.മുഹമ്മദ് അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാതല സ്മൃതിസംഗമത്തില്‍ പ്രമുഖ കവികള്‍ പങ്കെടുക്കും.
















