Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വത്ത് തട്ടിയെടുത്ത സംഭവം: കൂട്ടുപ്രതികളെ ചോദ്യം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 10:24 pm IST
inKannur

തളിപ്പറമ്പ്: മുന്‍ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കൂട്ടുപ്രതികളെ ചോദ്യം ചെയ്തു. പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ അന്നത്തെ വില്ലേജ് ഓഫീസര്‍, തഹസീല്‍ദാര്‍ എന്നിവരെയാണ് ഇന്നലെ ചോദ്യം ചെയ്തത്. പയ്യന്നൂര്‍ വിഡോബാ ക്ഷേത്രത്തില്‍ നിന്നും സംഘടിപ്പിച്ച വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ വില്ലേജ് ഓഫീസറും തഹസീല്‍ദാറുമാണ് ഇവര്‍ക്ക് പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ജാനകിയുടെ പേരില്‍ നല്‍കിയത്. ഇത് ഉപയോഗിച്ച് തിരുവന്തപുരം പേട്ടയിലെയും പരിയാരം അമ്മാനപ്പാറയിലെയും വസ്തുവകകള്‍ കേസിലെ മുഖ്യപ്രതിയായ പയ്യന്നൂരിലെ അഭിഭാഷകയായ കെ.വി.ഷൈലജയുടെ സഹോദരി കോറോത്തെ കെ.വി.ജാനകിയുടെ പേരിലേക്ക് മാറ്റുകയായിരുന്നു. ഈസംഭവത്തിലാണ് വില്ലേജ് ഓഫീസറെയും മറ്റും ചോദ്യം ചെയ്തത്.

ബാലകൃഷ്ണന്റെ സ്ഥലത്തുനിന്നും മരംമുറിക്കാനെത്തിയവരെ പരിസരവാസികള്‍ തടഞ്ഞതോടെ വനംവകുപ്പിന്റെ കട്ടിംഗ് പെര്‍മിഷന്‍ വാങ്ങി മുറിച്ചമരം പയ്യന്നൂരിലെ പ്രമുഖരായ രണ്ട് അഭിഭാഷകരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ലഭിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും അടുത്ത ദിവസം ചോദ്യം ചെയ്യും. ഇവരുടെയൊക്കെ ഒത്താശയോടെയാണ് പ്രതികള്‍ ഒളിവില്‍ കഴിയുന്നത് എന്നാണ് പോലീസീന് ലഭിച്ച സൂചന. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണങ്ങള്‍ നടത്താനായി ഉത്തരമേഖലാ ഐജി അന്വേഷണ ഉദ്യോഗസ്ഥന് അനുവാദം നല്‍കിയിട്ടുണ്ട്. അതിനിടയില്‍ ബാലകൃഷ്ണന്റെ അടുത്ത ബന്ധുക്കള്‍ ഇന്നോ നാളെയോ തളിപ്പറമ്പിലെത്തുമെന്ന് അറിയുന്നു.

നിലവില്‍ ജീവിച്ചിരിപ്പുള്ള ചെന്നൈയില്‍ താമസമാക്കിയ സഹോദരങ്ങളായ ഡോ.നാരായണി, വിജയലക്ഷ്മി എന്നിവരും മരിച്ച കുഞ്ഞിരാമന്‍, യശോദ, സുഭദ്ര എന്നിവരുടെ മക്കളുമാണ് തളിപ്പറമ്പിലെത്തുന്നത്. പേരമക്കളെല്ലാം വിദേശരാജ്യങ്ങളില്‍ ഉയര്‍ന്ന ജോലിയുള്ളവരാണ്.

ബാലകൃഷ്ണന്റെ മരണം വിവാദമാകുകയും കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ അനാഥമാകുകയും ചെയ്ത വാര്‍ത്തകള്‍ അന്താരാഷ്‌ട്രതലത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് ബന്ധുക്കള്‍ നാട്ടിലെത്തുന്നത്. കുഞ്ഞമ്പുനായരുടെ ഇളയമകന്‍ രമേശന്‍ കണ്ണൂരിലുണ്ടെങ്കിലും ഇദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു
Kerala

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

Kerala

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Astrology

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

Kerala

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.