Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മൂന്നാമത് ദേശീയ കൈത്തറിദിനം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 10:52 pm IST
in Kannur

കണ്ണൂര്‍: ഗുണനിലവാരത്തിലും രൂപഭംഗിയിലും ഏറെ മികച്ചുനില്‍ക്കുന്ന കണ്ണൂര്‍ കൈത്തറിയെ അന്താരാഷ്‌ട്ര ബ്രാന്റാക്കി മാറ്റണമെന്ന് പി.കെ.ശ്രീമതി എംപി അഭിപ്രായപ്പെട്ടു. മൂന്നാമത് ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കൈത്തറിയെ ശക്തിപ്പെടുത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങളെ എംപി അഭിനന്ദിച്ചു. കൈത്തറിയുടെ കണ്ണൂര്‍ ബ്രാന്റിനെ കാന്‍ലൂം എന്ന പേരില്‍ ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് എത്തിക്കാനായത് മേഖലയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. കൈത്തറി മേഖയ്‌ക്ക് വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂനിഫോം കൈത്തറിയാക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമായിരുന്നു. കൈത്തറിയെ ശക്തിപ്പെടുത്താനുള്ള ഏത് ശ്രമങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാവുമെന്നും എംപി പറഞ്ഞു.

മുണ്ട്, വിരിപ്പ് തുടങ്ങിയ പരിമിതമായ ഇനങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന കൈത്തറി ഇന്ന് ജില്ലയില്‍ 400ലേറെ വൈവിധ്യപൂര്‍ണമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നുണ്ടെന്നത് അഭിമാനകരമായ നേട്ടമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കെ.കെ.രാഗേഷ് എംപി പറഞ്ഞു. ആഗോള വിപണിയില്‍ കൈത്തറിക്ക് വലിയ ഡിമാന്റുണ്ട്. ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്താന്‍ സൊസൈറ്റികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് ജില്ലയിലെ കൂടുതല്‍ സൊസൈറ്റികളും അവരുടെ കൂടുതല്‍ ഉല്‍പ്പന്നങ്ങളും വരേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. നിഫ്റ്റ് ഡയരക്ടര്‍ ഡോ.എന്‍.ഇളങ്കോവന്‍, ജോ.ഡയരക്ടര്‍ രമേഷ് ബാബു, എന്‍എച്ച്ഡിസി സീനിയര്‍ മാനേജര്‍ അരുണ്‍ ബാരപത്രെ, കേന്ദ്ര ടെക്‌സ്റ്റൈല്‍സ് കമ്മിറ്റി അസി. ഡയരക്ടര്‍ കെ.ടി.ജയരാജന്‍, ആര്‍.മഹേഷ് കുമാര്‍, ടി.മുരളീധരന്‍, കെ.ടി.അബ്ദുല്‍ മജീദ്, കെ.ചന്ദ്രന്‍, കെ.കലൈശെല്‍വി, സി.ജയചന്ദ്രന്‍, പി.ബാലന്‍ എം.രവിചന്ദ്രന്‍, സി സത്യമൂര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു.

ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ കൈത്തറി രംഗത്ത് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ കെ.ആനന്ദന്‍, ഉത്തന്‍കണ്ണന്‍, കെ.നാരായണന്‍, കെ.പി.ദാമോദരന്‍, കെ.വി.രാഘവന്‍ എന്നീ നെയ്‌ത്തുകാരെയും വീവേഴ്‌സ് സൊസൈറ്റികളെയും ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ കൈത്തറി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.