Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫ്‌ളെക്‌സി നിരക്ക് : റെയില്‍വേയുടെ വരുമാനത്തില്‍ വര്‍ദ്ധനവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 03:02 pm IST
in India

ന്യൂദല്‍ഹി: പ്രീമിയം ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫ്‌ളെക്‌സി നിരക്ക് സംവിധാനം നടപ്പാക്കിയത് വഴി റെയില്‍വേയുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധന. പദ്ധതി നടപ്പാക്കി ഒരു വര്‍ഷത്തിനകം 540 കോടി നേടാനായെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.

ഫ്‌ളെക്‌സി നിരക്ക് വന്നതിനു ശേഷം യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. അതിനാല്‍ തന്നെ യാത്രക്കാര്‍ ഈ പദ്ധതിക്ക് എതിരല്ലെന്നും അതുകൊണ്ട് തന്നെ പദ്ധതി നിര്‍ത്തലാക്കാന്‍ റെയില്‍വെ ഉദ്ദ്യേശിക്കുന്നില്ലെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു.

2016 സെപ്തംബറില്‍ ആരംഭിച്ച ഫ്‌ളെക്‌സി നിരക്ക് സംവിധാനം രാജധാനി, ശതാബ്ദി, തുരന്തോ എകസ്പ്രസുകളിലെ പത്ത് ശതമാനം സീറ്റുകളില്‍ സാധാരണ നിരക്കില്‍ യാത്ര ചെയ്യാനനുവദിക്കുന്നതാണ്. പത്ത് ശതമാനം സീറ്റുകള്‍ക്ക് പുറമേ 50 ശതമാനം ബെര്‍ത്തുകളിലും ഈ സംവിധാനം ലഭ്യമായിരുന്നു. ചുരുങ്ങിയ കാലയളവില്‍ തുരന്തോ വണ്ടികള്‍ 140 കോടിയും ശതാബ്ദി വണ്ടികള്‍ 120 കോടിയും ഈ ഇനത്തില്‍ സംമ്പാദിച്ചു. പദ്ധതി പ്രകാരം മാസത്തില്‍ 80 കോടിയുടെ അധിക വരുമാനമാണ് റെയില്‍വെയ്‌ക്ക് ഉണ്ടാകുന്നത്.

പദ്ധതി നടപ്പിലാക്കിയതുവഴി 85000 അധിക യാത്രക്കാരെയും 540 കോടി അധികവരുമാനവും ലഭിച്ചുവെന്നും പിന്നെന്തിനാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നുമാണ് റെയില്‍വേ ഉദ്യോഗസ്ഥന്‍ ഉന്നയിക്കുന്ന ചോദ്യം.

2016 സെപ്തംബര്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് ലഭിച്ച അധികവരുമാനമാണ് 540 കോടിയെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പദ്ധതി കൃത്യമായി റെയില്‍വേ നിരീക്ഷിച്ചുവന്നിരുന്നുവെന്നും ഒറ്റ ട്രെയിനില്‍പ്പോലും ഇത്തരത്തില്‍ അനുവദിച്ച സീറ്റുകള്‍ ഒഴിഞ്ഞു കിടന്നില്ലെന്നും റെയില്‍വേ ചൂണ്ടിക്കാണിക്കുന്നു. അവസാന നിമിഷത്തില്‍ യാത്രയ്‌ക്ക് തയ്യാറെടുക്കുന്ന യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ റെയില്‍വേ ഫ്‌ളെക്‌സി നിരക്ക് സംവിധാനം പ്രാബല്യത്തില്‍ വരുത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

Kerala

കശുവണ്ടി കോർപ്പറേഷൻ അഴിമതി; ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി, പ്രിൻസിപ്പൽ സെക്രട്ടറി ചട്ടങ്ങൾ പാലിച്ചില്ല

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം
Football

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

Football

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും
Football

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

പുതിയ വാര്‍ത്തകള്‍

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.