Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം: കേസ് തെളിയിക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 11:08 pm IST
inKannur

തളിപ്പറമ്പ്: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി വിദേശ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ പോലീസ് ആലോചിക്കുന്നു. ഇറ്റാലിയന്‍ പോലീസും സ്‌കോട്ട്‌ലന്റ് യാര്‍ഡും വികസിപ്പിച്ചെടുത്ത അതിനൂതന സാങ്കേതിക വിദ്യകളും സൂപ്പര്‍ ഇമ്പോസിഷന്‍, ബ്രെയിന്‍ മാപ്പിങ്ങ് തുടങ്ങിയ സാങ്കേതിക വിദ്യകളും ഉപയോഗിക്കാനാണ് ഉന്നത പോലീസ് അധികാരികളില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ഇതിനായി ഈ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യമുള്ളവരുടെ സഹായം തേടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന അന്വേഷണസംഘത്തിന്റെ യോഗത്തില്‍ പുതുതായി 16 പേരെക്കൂടി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് കേസന്വേഷണം നടത്തിയാല്‍ മാത്രമേ ഇത് തെളിയിക്കാന്‍ കഴിയൂ എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എല്ലാ ദിവസവും ജില്ലാ പോലീസ് സൂപ്രണ്ട് കേസിന്റെ അന്വേഷണപുരോഗതി വിലയിരിത്തും.

കേസന്വേഷിക്കുന്ന പയ്യന്നൂര്‍ പോലീസിന് ഒട്ടേറെ തെളിവുകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇതിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. പരിയാരം അമ്മാനപ്പാറയിലെ ബാലകൃഷ്ണന്റെ കോടികള്‍ വിലവരുന്ന എട്ടേക്കര്‍ സ്ഥലം തട്ടിപ്പിന് നേതൃത്വം നല്‍കിയ പയ്യന്നൂരിലെ അഭിഭാഷക സ്വന്തമാക്കിയത് വ്യാജരേഖകള്‍ ഉപോഗിച്ചാണെന്ന് തെളിഞ്ഞിട്ടുണ്ട്. തളിപ്പറമ്പിലെ അന്തരിച്ച കുഞ്ഞമ്പുഡോക്ടറുടെ പേരിലുള്ള ഭൂമി എങ്ങനെയാണ് മകന്റെ പേരിലാക്കിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഈ ഏട്ടേക്കര്‍ ഭൂമിയൊഴികെ മറ്റെല്ലാ ഭൂമിയും കുഞ്ഞമ്പുഡോക്ടറുടെ പേരില്‍ത്തന്നെയാണുള്ളത്. ബാലകൃഷ്ണന്റെ പേരിലുള്ള ഭൂമി ഇയാളുടെ ഭാര്യ എന്ന് കൃത്രിമരേഖയുണ്ടാക്കി അവകാശപ്പെട്ട ജാനകിയാണ് തന്റെ സഹോദരി അഡ്വ.ഷൈലജക്ക് രേഖ ചെയ്ത് നല്‍കിയത്. ഈ പ്രമാണത്തില്‍ പറയുന്ന സര്‍വ്വേ നമ്പറുകളും പ്ലാനും തെറ്റാണെന്നും തെളിഞ്ഞിട്ടുണ്ട്. ഈ രേഖകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച് എഫ്‌ഐആര്‍, വ്യാജ-ഒറിജിനല്‍ രേഖകള്‍ ഉള്‍പ്പെടെ മിക്ക തെളിവുകളും പോലീസ് ശേഖരിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ കേസന്വേഷണം ലോക്കല്‍ പോലീസില്‍ ഒതുക്കാനും ഉന്നത തലങ്ങളില്‍ ശ്രമം നടക്കുന്നുണ്ട്. ഇടത്-വലത് മുന്നണികളിലെ പ്രമുഖ കക്ഷികളുമായി ഏറെ ബന്ധം പുലര്‍ത്തുന്നവരാണ് ഷൈലജയും ഭര്‍ത്താവുമെന്നും സംസാരമുണ്ട്.

അതിനിടെ കുഞ്ഞമ്പുഡോക്ടറുടെ ചെന്നൈയിലുള്ള മകള്‍ വിജയലക്ഷ്മിയുടെ പരാതിയില്‍ സ്വത്ത് വകകള്‍ കയ്യേറി താമസിക്കുന്നവര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.