Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തീവണ്ടികളുടെ ഗതാഗതനിയന്ത്രണം യാത്രക്കാര്‍ക്ക് ദുരിതമായി മാറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 11:08 pm IST
in Kannur

കണ്ണൂര്‍: അങ്കമാലി റെയില്‍വേ സ്റ്റേഷനിലെ അറ്റകുറ്റപ്പണി മൂലം എറണാകുളത്തിനും തൃശൂരിനും ഇടയില്‍ 12 വരെ തീവണ്ടികള്‍ക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത് മലബാറിലെയാത്രക്കാര്‍ക്ക് ഇരുട്ടടിയായി മാറും. കണ്ണൂര്‍ വഴി കടന്നുപോകുന്ന ദീര്‍ഘദൂര തീവണ്ടികളായ പരശുറാം, നേത്രാവതി, മംഗള, എക്‌സിക്യൂട്ടീവ്, ഇന്റര്‍സിറ്റി എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയും നിസാമുദ്ദീന്‍, എറണാകുളം, മംഗള എക്‌സ്പ്രസ്സ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂരില്‍ നിന്നും ആലപ്പുഴയിലേക്കുളള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ഇന്ന് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് 12 ന് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ പല തീവണ്ടികളും വൈകി ഓടാന്‍ സാധ്യതയുണ്ട്. കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ പാളം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 18 വരെ ഇടവിട്ട ദിവസങ്ങളില്‍ നേരത്തെ തന്നെ നിയന്ത്രണം നിലവിലുണ്ട്. രാവിലത്തെ മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍, ഉച്ചക്ക് ശേഷം കണ്ണൂരിലെത്തുന്ന കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍, കോയമ്പത്തൂര്‍-മംഗളൂരു ഫാസ്റ്റ് പാസഞ്ചര്‍, കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ഷൊര്‍ണൂര്‍ പാസഞ്ചര്‍ എന്നിവ ഇന്നും എട്ടിനും കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ സര്‍വീസ് നടത്തുകയില്ല. ഇന്ന് ചണ്ഡീഗഡ്-കൊച്ചുവേളി എക്‌സ്പ്രസ്സ്, മംഗളൂരു-തിരുവനന്തപുരം പരശുറാം എന്നിവ തൃശൂരിനും എറണാകുളത്തിനും ഇടയില്‍ 10 മിനുട്ട് മുതല്‍ 45 മിനുട്ടുവരെ പിടിച്ചിടാന്‍ സാധ്യതയുണ്ട്. നാളത്തെ കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക്കക്രാന്തി, തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി, ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി, മംഗളൂരു-തിരുവനന്തപുരം പരശുറാം എന്നിവ തൃശൂരിനും എറണാകുളത്തിനും ഇടയില്‍ ഒന്നര മണിക്കൂര്‍ പിടിച്ചിടാന്‍ സാധ്യതയുണ്ട്. 8 ന് എറണാകുളം-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് 40 മിനുട്ട് പിടിച്ചിടും. എറണാകുളം-പൂനെ എക്‌സ്പ്രസ്സ് ഒരു മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടൂ. 9 ന് മംഗളൂരു-തിരുവനന്തപുരം പരശുറാം, ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി, കൊച്ചുവേളി-അമൃതസര്‍, ഡെറാഡൂണ്‍-കൊച്ചുവേളി എന്നീ തീവണ്ടികള്‍ 35 മിനുട്ടുവരെ പിടിച്ചിടും. 10 ന് ഇരുഭാഗത്തേക്കും പോകുന്ന നേത്രാവതി, മംഗളൂരു-തിരുവനന്തപുരം പരശുറാം, കൊച്ചുവേളി ലോകമാന്യതിലക് നേത്രാവതി എന്നീ വണ്ടികള്‍ രണ്ട് മണിക്കൂര്‍ വരെ പിടിച്ചിടും. 11 ന് ലോകമാന്യതിലക്-മംഗളൂരു നേത്രാവതി, മംഗളൂരു-തിരുവനന്തപുരം പരശുറാം, ചണ്ഡീഗഡ്-കൊച്ചുവേളി, കൊച്ചുവേളി-ഡെറാഡൂണ്‍ എന്നിവ എറണാകുളത്തിനും തൃശൂരിനും ഇടയില്‍ അര മണിക്കൂര്‍ പിടിച്ചിടും. 12 ന് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ്, ഇരുഭാഗത്തേക്കുമുള്ള നേത്രാവതി, ഇരുഭാഗത്തേക്കുമുള്ള പരശുറാം, ചണ്ഡീഗഡ്-കൊച്ചുവേളി എന്നിവ എറണാകുളത്തിനും തൃശൂരിനും ഇടയില്‍ രണ്ട് മണിക്കൂര്‍ വരെ പിടിച്ചിടാന്‍ സാധ്യതയുണ്ട്. ട്രെയിനുകള്‍ അനിശ്ചിതമായി പിടിച്ചിടുന്നത് ഉത്തരമലബാറിലെ ഗതാഗത സംവിധാനങ്ങളെയാകെ തകിടം മറിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.