Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വകാര്യ ബസ്സ് പണിമുടക്ക് ; ജനങ്ങള്‍ക്ക് തുണയായി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:16 pm IST
in Kannur

ഇരിട്ടി: ബസ് ജീവനക്കാരെ നിസ്സാര കാര്യങ്ങള്‍ക്ക് പോലും പോലീസ് ദ്രോഹിക്കുന്നു എന്നാരോപിച്ചും കഴിഞ്ഞ ദിവസം സ്വാകാര്യ ബസ് കണ്ടക്ടറെ മര്‍ദ്ദിക്കുകയും കയ്യില്‍നിന്നും പണമടങ്ങിയ ബാഗ് പിടിച്ചുവാങ്ങി പണം കൈക്കലാക്കി എന്നാരോപിച്ചും സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും സംയുക്തമായി നടത്തിയ ഒരു ദിവസത്തെ പണിമുടക്കില്‍ നാട്ടുകാര്‍ക്ക് തുണയായി പോലീസ്. പോലീസ് വാനുകള്‍ നിരത്തിലിറക്കി ജനങ്ങള്‍ക്കുവേണ്ടി സൗജന്യ സര്‍വീസ് നടത്തിയതാണ് ജനങ്ങള്‍ക്ക് തുണയായത്.

സ്വകാര്യ ബസ് ഉടമകളും ജീവനക്കാരുടെ വിവിധ ട്രേഡ്യൂണിയനുകളും ചേര്‍ന്ന് ഇരിട്ടി-തലശ്ശേരി, ഇരിട്ടി-കണ്ണൂര്‍ റൂട്ടുകളില്‍ ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഇന്നലെ നടന്നത്. മലയോര മേഖലയിലെ വിവിധ പട്ടണങ്ങളിലേക്കും, ഇരിട്ടി-പേരാവൂര്‍, ഇരിട്ടി-തളിപ്പറമ്പ്, ഇരിട്ടി-ഉളിക്കല്‍ തുടങ്ങിയ പട്ടണങ്ങളിലേക്കും ബസ്സുകള്‍ സര്‍വീസ് നടത്തി. എന്നാല്‍ ഇരിട്ടിയില്‍ രാവിലെ എത്തിച്ചേരുന്നവര്‍ക്കു മട്ടന്നൂര്‍-കണ്ണൂര്‍ റൂട്ടിലും, തലശ്ശേരി റൂട്ടിലും സ്വകാര്യ ബസ്സുകള്‍ ഓടാതിരുന്നതിനെത്തുടര്‍ന്ന് വിവിധ ഓഫീസുകളിലേക്കും, വിദ്യാലയങ്ങളിലേക്കും പോകേണ്ടവര്‍ വലഞ്ഞു. രാവിലെ കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ എത്താതിരുന്നതും നാട്ടുകാര്‍ക്ക് വിഷമം സൃഷ്ടിച്ചു. ഇതിനു പരിഹാരമായി പോലീസ് തങ്ങളുടെ വാനുകള്‍ നിരത്തിലിറക്കി മട്ടന്നൂരിലേക്കും, കൂത്തുറമ്പിലേക്കും മറ്റും സര്‍വീസ് നടത്തുകയായിരുന്നു. യാത്രയാണെങ്കില്‍ സൗജന്യവുമായിരുന്നു. ഇത് കാലത്തു ഓഫീസില്‍ എത്തേണ്ടവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ തുണയായി. പത്തുമണിക്ക് ശേഷമാണ് കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്താന്‍ എത്തിയത്. യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്തു. സ്വതവേ സ്വകാര്യ ബസ്സുകാരുടെ പെരുമാറ്റത്തോട് പല യാത്രക്കാരും വെച്ച് പുലര്‍ത്തുന്ന വെറുപ്പും പോലീസിനെതിരെയാണ് ബസ്സുകാരുടെ സമരം എന്നതുകൊണ്ടുതന്നെ ഇന്നലെ പോലീസ് നടത്തിയ സേവനവും ഏറെ പേരുടെ പ്രശംസ പിടിച്ചുപറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.