Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ടെമ്പിള്‍ വാര്‍ഡില്‍ ശക്തമായ പോരാട്ടവുമായി ബിന്ദു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:14 pm IST
inKannur

മടന്നൂര്‍: നഗരസഭാ തെരഞ്ഞെടുപ്പ് വിജയം നേടാനൊരുങ്ങി ഒ.വി.ബിന്ദു. നഗരസഭയിലെ 29-ാം വാര്‍ഡായ ടൗണ്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിയിരിക്കുന്നത് വാര്‍ഡിലെ സുപരിചിത മുഖവും സൗമ്യ പ്രകൃതക്കാരിയുമായ ഒ.വി.ബിന്ദുവിനെയാണ്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ടെമ്പിള്‍ വാര്‍ഡ് എന്നറിയപ്പെടുന്ന ഈ വാര്‍ഡ് ഇത്തവണ ബസ്സ്റ്റാന്റ് മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ.യുപി സ്‌കൂള്‍, ഗവ.ആശുപത്രി ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ടൗണ്‍ വാര്‍ഡ് എന്ന് നാമകരണം ചെയ്യുകയായിരുന്നു. കഴിഞ്ഞ തവണ ബിജെപി ഈ വാര്‍ഡില്‍ ഇരുമുന്നണികളെയും അമ്പരപ്പിച്ചുകൊണ്ട് വന്‍ കുതിച്ചുചാട്ടം നടത്തിയിരുന്നു.

വൃത്തിഹീനവും ഡങ്കിപ്പനി മരണംകൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ചതുമായ വാര്‍ഡാണിത്. നഗരത്തിലെ ഏറ്റവും വൃത്തിഹീനമായ ഓടകള്‍ ഈ വാര്‍ഡിലുടെ കടന്നുപോകുന്നുണ്ട്. ഡങ്കിപ്പനി വ്യാപനവും മരണങ്ങളും ഉണ്ടായിട്ടും. നഗരസഭ അധികൃതരുടെഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. ഓടകളില്‍ മലിന ജലം കെട്ടിക്കിടക്കുകയാണ്.

ഇതുമൂലം നിരവധി വീടുകളിലെ കിണറുകള്‍ മലിനമാവുകയായിരുന്നു. ഓവുചാലുകള്‍ യഥാസമയം ശുചീകരിക്കുവാനും പുനര്‍നിര്‍മ്മിക്കുവാനും യാതൊരു നടപടിയും നഗരസഭയും വാര്‍ഡ് പ്രതിനിധിയും ചെയ്യാത്തതാണ് ഡങ്കിപ്പനി പടര്‍ന്നുപിടിക്കാനും മരണങ്ങളുണ്ടാകാനും കാരണം. നിരവധി വീട്ടുകാര്‍ക്കും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമാണ് ഇവിടെ ഡങ്കിപ്പനി ബാധിച്ചത്.

ഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിനെ പേടിച്ച് കോണ്‍ഗ്രസ് ട്രസ്റ്റിന്റെ അധീനതയിലുള്ള ആശുപത്രിപോലും ഏറെനാള്‍ അടച്ചിടേണ്ടിവന്നു. തകര്‍ന്നുകിടക്കുന്ന ഇഎസി കണ്ണൂര്‍ റോഡ് പുനര്‍നിര്‍മ്മാണം, ജലഅതോറിറ്റി-ഇല്ലംമൂല-കനാല്‍ റോഡ് നിര്‍മ്മാണം, ഇല്ലംമൂല കനാല്‍ പാലം-അംഗന്‍വാടി റോഡ് കുറ്റമറ്റതാക്കുക, ഇല്ലംമൂല കനാല്‍ പാലത്തിന് ഇരുവശവും സംരക്ഷണ ഭിത്തി സ്ഥാപിക്കുക തുടങ്ങി ഏറെനാളായി നാട്ടുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി കാര്യങ്ങള്‍ യുഡിഎഫ് ജയിച്ചുപോരുന്ന ഈ വാര്‍ഡില്‍ നിലനില്‍ക്കുകയാണ്. നിലവില്‍ 884 വോട്ടര്‍മാരാണ് ഉള്ളത്.

വിമാനത്താവളത്തെ വരവേല്‍ക്കുന്ന ഈ നഗരത്തില്‍ അതിനനുസൃതമായ വികസനമൊന്നും ഇടത്പക്ഷം ഭരിക്കുന്ന മട്ടന്നൂര്‍ നഗരസഭയ്‌ക്ക് കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ ആരോഗ്യത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട നഗരസഭ ഡങ്കിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ എടുത്ത നിലപാട്, എപ്പോഴും ജയിച്ചുകയറി വികസനകാര്യങ്ങളിലും ജനക്ഷേമ കാര്യങ്ങളിലും ഇടപെടാത്ത യുഡിഎഫ് നയം എന്നിവക്കെതിരെ ടൗണ്‍ വാര്‍ഡിലെ ജനം വിധിയെഴുതുമെന്നുറപ്പാണ്.

അവര്‍ തങ്ങളുടെ വികസന നായികയായി ഒ.വി.ബിന്ദുവിനെ തെരഞ്ഞെടുക്കുപമെന്നുറപ്പാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.വി.ധനലക്ഷ്മിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നന്ദിയുമാണ് മത്സരരംഗത്തുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.