Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റേഷന്‍ കാര്‍ഡ് തെറ്റു തിരുത്തല്‍ സെപ്തംബറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 09:23 pm IST
in Kottayam

കോട്ടയം: പുതിയതായി വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകളിലെ തെറ്റുതിരുത്തല്‍ സെപ്റ്റംബര്‍ പകുതിയോടെ മാത്രമെ ഉണ്ടാകൂ. മുന്‍ഗണനപട്ടികയില്‍ കടന്ന് കൂടിയ അനര്‍ഹരെ ഒഴിവാക്കി പകരം ബിപിഎല്ലില്‍ ഉള്‍പ്പെട്ടവരെ ചേര്‍ക്കാന്‍ സമയമെടുക്കുന്നതിനാലാണിത്. ജില്ലയില്‍ മുന്‍ഗണന പട്ടികയില്‍ കടന്ന് കൂടിയ അനര്‍ഹരെ ഒഴിവാക്കാനുള്ള നടപടികള്‍ തുടരുകയാണ്. ജില്ലയില്‍ അനര്‍ഹരെ കണ്ടെത്താനുള്ള നടപടി തുടങ്ങിയതിന് ശേഷം 3,000 പേരോളം അനര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1184 പേര്‍ സ്വയം ഒഴിവായതാണ്. ഇവരില്‍ കൂടുതലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.

ചങ്ങനാശേരിയിലാണ് ഏറ്റവും കൂടുതല്‍ അനര്‍ഹരെ കണ്ടെത്തിയത്. കുറവ് വൈക്കം താലൂക്കിലാണ്. അനര്‍ഹരെ കണ്ടെത്താനുള്ള പരിശോധനയും നടപടിയും തുടരുകയാണ്. ഈ പരിശോധന എന്ന് വരെയുണ്ടെന്ന ഉത്തരവ് ജില്ലാഭക്ഷ്യവകുപ്പിന് ലഭിച്ചിട്ടില്ല.

അനര്‍ഹരെ ഒഴിവാക്കുന്നതിന് അനുസരിച്ചാണ് പുറത്തായ ബിപിഎല്ലുകാരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിനായി അവര്‍ പുതിയ അപേക്ഷ നല്‍കണം. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നതിനാലാണ് തെറ്റുതിരുത്തലിനുളള അപേക്ഷകള്‍ സെപ്റ്റംബറില്‍ സ്വീകരിക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.

മുനഗണന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഭക്ഷ്യവകുപ്പിനെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ ശമ്പളം തടയുമെന്ന പ്രചാരണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവായത്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരവുകള്‍ ലഭിച്ചില്ലെന്നാണ് ജില്ലാ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേ സമയം മുന്‍ഗണനപട്ടികയില്‍ ഇടം പിടിച്ച വന്‍കിട ഭൂഉടമകള്‍ പട്ടികയില്‍ നിന്ന് ഒഴിവായിട്ടില്ല. ഇവരുടെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷം ഒഴിവാക്കുമെന്ന് ജില്ലാ ഭക്ഷ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.ഇതിനായി റേഷനിംഗ് ഇന്‍സ്പക്ടര്‍മാര്‍ സംശയമുള്ളവരുടെ വീടുകളില്‍ നേരിട്ടെത്തുമെന്ന് അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.