Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശമ്പളമില്ല ; ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 05:14 pm IST
in Kannur

ഇരിട്ടി: രണ്ടു മാസത്തെ ശമ്പളം മുടങ്ങിയതോടെ ആറളം ഫാമിലെ ആദിവാസികളായ തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ജൂണിലേയും, ജൂലായിലെയും ശമ്പളമാണ് ഇവര്‍ക്ക് മുടങ്ങിയിരിക്കുന്നത്.

കശുവണ്ടി സീസണ്‍ കഴിഞ്ഞതോടെ ഫാമില്‍ വരുമാന മാര്‍ഗ്ഗം കുറഞ്ഞതാണ് ശമ്പളം മുടങ്ങാന്‍ കാരണമായി പറയുന്നത് . മഴക്കാലം തുടങ്ങുന്നതോടെ നടീല്‍ വസ്തുക്കളില്‍ നിന്നുമുള്ള വരുമാനമാണ് സാധാരണയായി ശമ്പളത്തിനായി ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ നടീല്‍ വസ്തുക്കളുടെ വിതരണം വൈകിയതാണ് വരുമാനം കുറയാനും ശമ്പളം വൈകാനും ഇടയാക്കിയത്. അതേസമയം കാട്ടാനശല്യവും, കുരങ്ങു ശല്യവും തെങ്ങില്‍ നിന്നുമുള്ള വരുമാനത്തിലും ഗണ്യമായ കുറവ് ഉണ്ടാക്കിയിട്ടുണ്ട്.

70 ലക്ഷത്തോളം രൂപയാണ് ഇവിടുത്തെ താത്കാലിക തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ഒരു മാസം വേണ്ടി വരുന്നത്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പില്‍ നിന്നോ , സര്‍ക്കാരില്‍ നിന്നോ അടിയന്തിര സഹായം ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്‍ കാലങ്ങളില്‍ ലഭിച്ചിരുന്നു. ഇത്തവണ ആ രീതിയിലുള്ള ഒരു നീക്കവും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ഫാമിലെ പ്ലാന്റേഷന്‍ തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസത്തോളമായി നടത്തിവന്ന സമരം ഒത്തു തീര്‍പ്പിലാക്കുമ്പോള്‍ പ്രശ്‌ന പരിഹാരം എന്ന നിലയില്‍ മന്ത്രി തല ചര്‍ച്ച തീരുമാനിച്ചിരുന്നെങ്കിലും അത് ഇതുവരെ നടപ്പായില്ല. വകുപ്പ് മന്ത്രി തന്നെ ആയിരുന്നു ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നത്.

രണ്ടുമാസമായി ശമ്പളം നിലച്ചതോടെ പട്ടിണിയിലാകുന്ന തൊഴിലാളികളുടെ ദുരിതം മനസ്സിലാക്കി ഉടന്‍ വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണം എന്ന ആവശ്യം ശക്തമാണ്. അടുത്തമാസം ഓണം കൂടി കടന്നു വരുന്നതോടെ ഇതിനു പരിഹാരമായി അഞ്ച് കോടി രൂപയുടേതെങ്കിലും ധനസഹായമായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇല്ലെങ്കില്‍ ഇവിടുത്തെ പ്രതിസന്ധി അതീവ രൂകഷമാവാനാണ് സാദ്ധ്യത എന്ന് വിലയിരുത്തപ്പെടുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.