Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ 122 ഇന്‍ഫന്ററി ബറ്റാലിയന്‍ റിക്രൂട്ട്‌മെന്റ് റാലി: പങ്കെടുക്കാനെത്തിയത് പതിനായിരത്തോളം യുവാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 11:01 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ 122 ഇന്‍ഫന്ററി ബറ്റാലിയനിലേക്ക് നടക്കുന്ന പ്രാദേശിക സേന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാനെത്തിയത് പതിനായിരത്തോളം യുവാക്കള്‍. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇന്നലെ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്തത്. ഇന്ന് മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ദാദര്‍, ഗോവ, ദാമന്‍ ദ്യൂ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലി. കായികക്ഷമതയുടെ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയില്ലെന്നതാണ് പ്രത്യേകത. ഇന്നലെ കാലത്ത് ആറ് മണിയോടെ കമാന്റിങ്ങ് ഓഫീസര്‍ രാജേഷ് കനൂജിയയുടെ നേതൃത്വത്തിലാണ് റിക്രൂട്ട്‌മെന്റ് റാലി തുടങ്ങിയത്. രാവിലെ മുതല്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ കണ്ണൂരിലേക്ക് ഒഴുകിയെത്തിയിരുന്നു. കാലത്ത് എത്തിയവര്‍ ലോഡ്ജുകളില്‍ മുറി ബുക്ക് ചെയ്തതോടെ ഉച്ചയോടെ എത്തിക്കൊണ്ടിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ താമസിക്കാന്‍ സൗകര്യമില്ലാതെ നന്നേ ബുദ്ധിമുട്ടി. പലരും കടത്തിണ്ണകളിലും സമീപത്തെ മൈതാനത്തുമാണ് ഇരുന്നുറങ്ങിയത്.

പുലര്‍ച്ചെ 3 മണിയോടെ തന്നെ റിക്രൂട്ട്‌മെന്റ് നടക്കുന്ന കണ്ടോണ്‍മെന്റ് മൈതാനിയില്‍ ഇവര്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയിരുന്നു. ജില്ലാ ആശുപത്രി പരിസരത്തെ ചില കടകള്‍ മുഴുവന്‍ സമയവും തുറന്നതിനാല്‍ കുപ്പിവെള്ളം വാങ്ങിക്കുടിച്ചാണ് റാലിക്കെത്തിയവര്‍ വിശപ്പും ദാഹവും തീര്‍ത്തത്. കൈയ്യില്‍ കാശുണ്ടെങ്കിലും ഭക്ഷണം കിട്ടാത്ത അവസ്ഥയായിരുന്നു പ്ലാസ ജംഗ്ഷന്‍ മുതല്‍ ആയിക്കരവരെയുള്ള ഭക്ഷണശാലകളില്‍. പല ഹോട്ടലുകളിലും ഭക്ഷണം കാലിയായതും ദുരിതമായി.

പട്ടാളത്തില്‍ ചേരാനെത്തിയ ഉദ്യോഗാര്‍ഥികളെക്കൊണ്ട് നഗരം വീര്‍പ്പുമുട്ടി. പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാനെത്തിയെന്നതിനാല്‍ ആശുപത്രി ഭാഗത്തേക്കുള്ള വാഹനഗതാഗതം ഏറെനേരം സ്തംഭനാവസ്ഥയിലായിരുന്നു. പട്ടാളക്കാരും പോലീസും ഒന്നിച്ച് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തതോടെയാണ് സ്തംഭനം ഒഴിവാക്കാന്‍ കഴിഞ്ഞത്. ഇതിനിടെ ക്യൂവില്‍ നിന്ന പലരും തളര്‍ന്നുവീഴുകയും ചെയ്തു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്ക് വിധേയമാക്കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.