കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകനായ പി ബാലകിരണിന്റെ സാന്നിധ്യത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വരണാധികാരികള്‍, പൊലീസ്, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഇന്ന് വൈകുന്നേരം 5 മണിക്ക് മട്ടന്നൂര്‍ നമരസഭാ ഹാളില്‍ ചേരും.
















