Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൊട്ടിയൂരില്‍ നൂറാം ദിവസം വിരിഞ്ഞത് രാജവെമ്പാലക്കുഞ്ഞുങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 11:00 pm IST
inKannur

കൊട്ടിയൂര്‍: ഒടുവില്‍ വന്യജീവി നിരീക്ഷകരുടെ മൂന്നു മാസത്തിലേറെയായുള്ള ഉല്‍കണ്ഠകള്‍ക്ക് വിരാമമിട്ടുകൊണ്ട് രാജവെമ്പാലയുടെ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. കൊട്ടിയൂര്‍ വനമേഖലയിലെ സ്വകാര്യ വ്യക്തി മാത്യു വേലിക്കകത്തിന്റെ കശുമാവിന്‍ തോട്ടത്തിലാണ് ഇന്നലെ അതിരാവിലെ രാജവെമ്പാലക്കുഞ്ഞുങ്ങള്‍ മുട്ട പൊട്ടി പിടഞ്ഞുണര്‍ന്നത്.

വനംവകുപ്പുദ്യോഗസ്ഥരും, വനദ്രുതകര്‍മ്മസേനാംഗം എം.പി.ചന്ദ്രനും, വന്യജീവി നിരീക്ഷകന്‍ വിജയ് നീലകണ്ഠനും അപൂര്‍വമെന്ന് വിശേഷിക്കപ്പെടുന്ന ദ്രശ്യത്തിന് സാക്ഷികളായി.. വിവരമറിഞ്ഞ് നേരത്തെ പലതവണ ഇവിടം സന്ദര്‍ശിച്ച അഗുംബെയിലെ രാജവെമ്പാല ഗവേഷകനുമായ ഗൗരി ശങ്കര്‍ രാവിലെ സ്ഥലത്തെത്തി.

അഞ്ചര മീറ്റര്‍ നീളത്തില്‍ വരെ വളരുന്ന, പാമ്പുകളുടെ ലോകത്തെ ഉഗ്രപ്രതാപികളെന്നറിയപ്പെടുന്ന രാജവെമ്പാലകള്‍ ഫെബ്രവരി, മാര്‍ച്ച് മാസങ്ങളിലാണ് ഇണചേരുക. ഓരോ വര്‍ഷവും ഒരു പെണ്‍പാമ്പ് 15 മുതല്‍ 30 വരെ മുട്ടകള്‍ ഇടുന്നതായി കണ്ടിട്ടുണ്ട്. മുട്ടകള്‍ പലപ്പൊഴും നശിച്ചുപോകുകയോ പല്ലിവര്‍ഗ്ഗത്തില്‍ മറ്റു ജീവികള്‍ ഭക്ഷണമാക്കുകയൊ ചെയ്യാറാണ് പതിവ്. കഴിഞ്ഞ മെയ് ഒന്നിനാണ് തദ്ദേശവാസികളിലൊരാളുടെ കശുവണ്ടി തോട്ടത്തില്‍ വളര്‍ച്ചയൊത്ത ഒരു രാജവെമ്പാല ഇലകള്‍ ഇഴയടുപ്പത്തോടെ അടുക്കി വെച്ച് കൂനയാക്കി കൂടു നിര്‍മ്മിക്കുന്നത് ശ്രദ്ധിക്കാനിടയായത്. ഭയന്ന ചില പ്രദേശവാസികള്‍ ആദ്യം ആ ഇലകളുടെ കൂന നശിപ്പിച്ചു. എന്നാല്‍ അല്‍പ്പം അകലെയായി രാജവെമ്പാല ഒന്നര അടി ഉയരം വരുന്ന മറ്റൊരു കൂട് നിര്‍മ്മിച്ച് മുട്ടയിടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ എം.പി.ചന്ദ്രന്‍ സുരക്ഷാദൗത്യമേറ്റെടുത്തു. വന്യജീവി നിരീക്ഷകന്‍ വിജയ് നീലകണ്ഠന്റെ സഹായവും ലഭിച്ചു. ശത്രുക്കളില്‍ നിന്നും ഈ പ്രദേശത്തെ മഴയുടെ ആധിക്യത്തില്‍ നിന്നും മുട്ടകള്‍ സംരക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പരിസ്ഥിതി സ്‌നേഹികളായ തദ്ദേശവാസികളുടെ പിന്തുണ കൂടിയായപ്പോള്‍ പാമ്പിന്‍ മുട്ട വിരിയുന്നതിന് പാശ്ചാത്തലമൊരുങ്ങി. തുടര്‍ന്നുള്ള 100 ദിവസത്തെ കാത്തിരിപ്പിന് ശേഷം മുട്ടകള്‍ വിരിഞ്ഞത് നിരീക്ഷകരെയും അല്‍ഭുതപ്പെടുത്തി. വശനാശം വരുന്ന വന്യജീവികളുടെ പട്ടികയില്‍ ഇടംപിടിച്ച രാജവെമ്പാലയെ കൊല്ലുന്നതു ശിക്ഷാര്‍ഹമാണ്. ഈ പ്രോജെക്ടിന്റെ മുഴുവന്‍ രൃലറശ േഎീൃലേെ ക്രെഡിറ്റ് ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിനും എം.പി.ചന്ദ്രനും ഗൗരിശങ്കറിനുമാണ്. ഒരു മാസത്തോളമായി ഇവര്‍ ഇവിടെ രാപ്പകല്‍ താമസിച്ചു നിരീക്ഷണം തുടങ്ങിയിട്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.