Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ കെട്ടിട നിര്‍മ്മാണത്തിലും ടെണ്ടര്‍ നടപടികളിലും വ്യാപക ക്രമക്കേടുകളെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 11:15 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ കെട്ടിടനിര്‍മ്മാണങ്ങളില്‍ വ്യാപക അഴിമതിയും ക്രമക്കേടുമെന്ന് ആരോപണം. കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് കരാര്‍ നല്‍കുന്നതില്‍ മുതല്‍ നിര്‍മ്മാണങ്ങളില്‍വരെ അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍, പിഡബ്ല്യുഡി മാന്വല്‍ നിര്‍ദ്ദേശ പ്രകാരം 15 ലക്ഷത്തില്‍ കൂടുതലുളള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇ-ടെണ്ടര്‍ നിര്‍ബന്ധമാണെന്നിരിക്കെ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി കരാര്‍ നല്‍കുന്നതെന്ന് പറയപ്പെടുന്നു. ചട്ടം നിലനില്‍ക്കെ സര്‍വ്വകലാശാല ആസ്ഥാനത്ത് നിര്‍മ്മിക്കുന്ന സ്റ്റുഡന്‍സ് അമിനിറ്റി സെന്റര്‍ നിര്‍മ്മാണം 4.78 കോടി രൂപയ്‌ക്ക് സിപിഎം നിയന്ത്രണത്തിലുളള നിര്‍മ്മാണ കമ്പനിക്ക് ചട്ടങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കിയെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുളള ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഇ-ടെണ്ടര്‍ നടപടികളൊന്നും പാലിക്കാതെ സ്റ്റുഡന്‍സ് അമിനിറ്റി സെന്റര്‍ നിര്‍മ്മാണത്തിന്റെ കരാര്‍ നല്‍കിയിരിക്കുന്നത്.

സാധാരണയായി കണ്‍സള്‍ട്ടന്‍സി ചെയ്യുന്ന അതേ സ്ഥാപനത്തിന് തന്നെ നിര്‍മ്മാണ പ്രവൃത്തിയുടെ കരാര്‍ നല്‍കാന്‍ വ്യവസ്ഥയില്ല. ഈ നിയമം കാറ്റില്‍ പറത്തിയാണ് സൊസൈറ്റിത്തന്നെ സ്വയം തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയ്‌ക്ക് അവര്‍ക്കു തന്നെ നിര്‍മ്മാണ പ്രവൃത്തി കരാര്‍ നല്‍കിയതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ആവശ്യമായ തുകയേക്കാള്‍ ഉയര്‍ന്ന തുകയാണ് എസ്റ്റിമേറ്റ് തുകയെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് 5 കോടിയോളം വരുന്ന നിര്‍മ്മാണ പ്രവര്‍ത്തി സിപിഎം നിയന്ത്രണത്തിലുളള സൊസൈറ്റിക്ക് കൈമാറിയതെന്ന് പറയപ്പെടുന്നു. പിഡബഌുഡി ഷെഡ്യൂള്‍ ഓഫ് റൈറ്റ്‌സ് ഉപയോഗിച്ച് ജോലി ചെയ്യുകയാണെങ്കില്‍ കേവലം 3 കോടി രൂപ മാത്രമേ ചിലവുവരൂ എന്ന് നിര്‍മ്മാണ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രണ്ടാമതൊരാളുടെ എസ്റ്റിമേറ്റ് പരിഗണിക്കുകയോ ടെണ്ടര്‍ വിളിക്കുകയോ ചെയ്യാതെ എസ്റ്റിമേറ്റ് എടുത്തവര്‍ത്തന്നെ കരാര്‍ നല്‍കുക വഴി വന്‍ ലാഭമാണ് സൊസൈറ്റിക്ക് ഇതുവഴി ലഭ്യമാകുക.

സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുളള കിഫ്ബി (കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മന്റ് ഫണ്ട് ബോര്‍ഡ്)യുടെ ഫണ്ട് ഉപയോഗിച്ച് നടത്തിനിരിക്കുന്ന 350 കോടി രൂപയുടെ പ്രവര്‍ത്തിയും അടുത്ത ദിവസം ഇതേ സൊസൈറ്റിക്ക് നല്‍കാന്‍ തത്വത്തില്‍ തീരുമാനമായതായി അറിയുന്നു. 5ാം തീയ്യതി ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ഇതിന് ഭരണാനുമതി നല്‍കുമെന്നറിയുന്നു. കണ്‍സല്‍ട്ടന്റ് സ്ഥാപനം ഒരിക്കലും നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നിലനില്‍ക്കേയാണ് യൂണിവേഴ്‌സിറ്റിയുടെ ഭരണം നിയന്ത്രിക്കുന്ന സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന ആരോപണം ശക്തമാണ്. വന്‍ തുകയ്‌ക്ക് ഇത്തരം സൊസൈറ്റികള്‍ക്ക് കരാറുകള്‍ നല്‍കി. ഏറ്റവും കുറഞ്ഞ വിലയുളള നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ സൊസൈറ്റിയും ഇതില്‍ ഒരു വിഹിതം പാര്‍ട്ടി കേന്ദ്രങ്ങള്‍ക്കും ലഭിക്കുന്നതായും ആരോപണമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

Kerala

അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച് നിയമസഭാ കൈയാങ്കളിക്കേസ് നവംബര്‍ മൂന്നിന് വിചാരണയ്‌ക്ക്

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

പുതിയ വാര്‍ത്തകള്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.