Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥിയെ ബലിയാടാക്കി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 10:31 pm IST
in India

ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തില്‍ സിപിഎം വീഴ്ചവരുത്തി. ഇതേ തുടര്‍ന്ന് സിപിഎം സ്ഥാനാര്‍ത്ഥി ബികേഷ് ഭട്ടാചാര്യയുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും ഉറപ്പായി.

ബംഗാള്‍ സിപിഎമ്മില്‍ പുതിയ ചോരിപ്പരും ആരംഭിച്ചിട്ടുണ്ട്. രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണയോടെ യച്ചൂരിയെ മത്സരിപ്പിക്കാനുള്ള ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കാരാട്ട് പക്ഷം ഇടപെട്ട് തടഞ്ഞിരുന്നു. കാരാട്ട് പക്ഷത്തിന് മറുപടി നല്‍കാന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയുടെ പത്രികാ സമര്‍പ്പണത്തില്‍ നേതാക്കള്‍ മനപ്പൂര്‍വ്വം വീഴ്ചവരുത്തിയതായാണ് ആക്ഷേപം.

നാമനിര്‍ദ്ദേശ പത്രികക്കൊപ്പമുള്ള അധിക സത്യവാങ്മൂലം നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കാത്തതാണ് പത്രിക തള്ളാന്‍ കാരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ജൂലൈ 28ന് വൈകുന്നേരം മൂന്ന് മണിവരെയാണ് സമയം അനുവദിച്ചിരുന്നത്. ബംഗാളില്‍ നിന്നുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്കാണ് ഈ മാസം തെരഞ്ഞെടുപ്പ്. അഞ്ചെണ്ണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനായാസം ജയിക്കും. കോണ്‍ഗ്രസ്സിനോ സിപിഎമ്മിനോ ഒറ്റക്ക് ഒരാളെപ്പോലും ജയിപ്പിക്കാനാകില്ല.

കാലാവധി അവസാനിക്കുന്ന യച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരുന്നു. യച്ചൂരിയെ മത്സരിപ്പിക്കണമെന്ന് ബംഗാള്‍ ഘടകം പ്രമേയം പാസാക്കി കേന്ദ്രനേതൃത്വത്തിന് അയച്ചു. എന്നാല്‍ ഇത് പിണറായി വിജയനെ മുന്‍നിര്‍ത്തി കാരാട്ട് പക്ഷം വെട്ടി. കേന്ദ്രകമ്മറ്റിയിലെ വോട്ടെടുപ്പില്‍ ജനറല്‍ സെക്രട്ടറിയായ യച്ചൂരി ദയനീയമായി പരാജയപ്പെട്ടു.

കോണ്‍ഗ്രസ് പിന്തുണയോടെ യച്ചൂരി മത്സരിക്കേണ്ടെന്നായിരുന്നു കാരാട്ട് പക്ഷത്തിന്റെ അഭിപ്രായം. മമതയെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി സഖ്യം വേണമെന്ന നിലപാടിലാണ് യച്ചൂരിക്കൊപ്പമുള്ള ബംഗാള്‍ ഘടകം. കോണ്‍ഗ്രസ് പിന്തുണയെ എതിര്‍ത്ത കാരാട്ടിനും കേരള ഘടകത്തിനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെത്തന്നെ ജയിപ്പിച്ച് തിരിച്ചടി നല്‍കാനാണ് യച്ചൂരി പക്ഷം നീക്കം നടത്തുന്നത്. എന്നാല്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ ബലിയാടാക്കിയതിനെതിരെ സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം രംഗത്തുണ്ട്.

പത്രികാസമര്‍പ്പണ വേളയില്‍ത്തന്നെ പിഴവ് ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അവസരമുണ്ടായിട്ടും തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ല. മാസങ്ങളോളം ആശയക്കുഴപ്പവും വിഭാഗീയതയും ഉയര്‍ത്തിയാണ് യച്ചൂരി വിഷയം അവസാനിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തത്. സംഭവം നാണക്കേടായതോടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയെന്നാരോപിച്ച് സിപിഎം രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമപരമായി സ്വീകരിച്ച നടപടിയില്‍ തങ്ങളെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് തൃണമൂലും ചോദിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.