Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജിഎസ്ടി; ഹോട്ടലുകള്‍ വില കുറയ്‌ക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 10:37 pm IST
in Kottayam

ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ മറവില്‍ ഹോട്ടലുകള്‍ ചുമത്തിയ അമിത വില ജില്ലയിലെ മിക്ക ഹോട്ടലുകളിലും തുടരുകയാണ് . ജിഎസ്ടി വന്നപ്പോള്‍ നികുതി കുറഞ്ഞത് മറച്ചുവെച്ചാണ് ഹോട്ടലുകള്‍ ആളുകളെ കൊള്ളയടിക്കുന്നത്.

പതിനഞ്ച് ശതമാനം സേവന നികുതിയും 14.5 ശതമാനം വാറ്റും ചേര്‍ത്ത് നേരത്തെ 29.5 ശതമാനമായിരുന്നു ഹോട്ടല്‍ നികുതി. ഇതാണ് ജിഎസ്ടി വന്നപ്പോള്‍ 18 ആയി കുറഞ്ഞത്. എന്നാല്‍ പല ഹോട്ടലുകളും നിലവില്‍ എടുത്തുകൊണ്ടിരുന്ന 29.5 ശതമാനത്തിന് പുറമെ 18 ശതമാനം നികുതി കൂടിച്ചേര്‍ത്ത് വില ഈടാക്കുകയാണ് ചെയ്തത്. ഇതാണ് ഭക്ഷണ വില കുത്തനെ ഉയരാന്‍ കാരണമായത്. വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം വരെയുള്ള ഹോട്ടലുകള്‍ നികുതി നല്‍കേണ്ട. പരമാവധി 5500 രൂപവരെ ദിവസവരുമാനമുള്ള ഹോട്ടലുകള്‍ക്കാണ് ഇതിന്റെ പ്രയോജനം. എന്നാല്‍ ജിഎസ്ടിയുടെ പേര് പറഞ്ഞ് വിറ്റുവരവ് കുറവുള്ള തട്ടുകടകള്‍ വരെ വില ഉയര്‍ത്തിയതായാണ് പരാതി.

75 ലക്ഷം രൂപ വരെ വാര്‍ഷിക വാര്‍ഷിക വിറ്റുവരവുള്ള എസിയില്ലാത്ത ഹോട്ടലുകള്‍ക്ക് അഞ്ചുശതമാനമാണ് നികുതി. 75 ലക്ഷത്തിന് മുകളിലുള്ളവയ്‌ക്ക് 12 ശതമാനവും. വാറ്റ് അുസരിച്ച് 14.5 ശതമാനമായിരുന്നു നികുതി. ഉപഭോക്താക്കള്‍ക്ക് 2.5 ശതമാനത്തിന്റെ കുറവാണ് ജിഎസ്ടി വന്നതോടെ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ഭൂരിഭാഗം ഹോട്ടലുടമകളും വില കുത്തനെ ഉയര്‍ത്തുകയായിരുന്നു.

ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി വന്നപ്പോള്‍ വില കുറഞ്ഞു.

എന്നാല്‍, ജിഎസ്ടി വന്നപ്പോള്‍ സാധനങ്ങള്‍ക്ക് വില കൂടിയെന്ന കാരണമാണ് ചില ഹോട്ടലുകള്‍ ഉന്നയിക്കുന്നത്. ജിഎസ്ടി സംബന്ധിച്ച് ഹോട്ടലുടമകള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാല്‍, ചിലര്‍ നഷ്ടം വരാതിരിക്കാന്‍ തോന്നിയപോലെ വില കൂട്ടി വാങ്ങുന്ന രീതിയും നിലവിലുണ്ട.്

അതേ സമയം ഇന്ത്യന്‍ കോഫീഹൗസ് ഇക്കാര്യ്‌ത്തില്‍ മാതൃകയാണ്. ജിഎസ്ടിക്ക് മുമ്പുള്ള വില തന്നെ എല്ലാറ്റിനും വാങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.