Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 08:25 pm IST
inAlappuzha

ആലപ്പുഴ: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയ സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ജനങ്ങള്‍ ഏകമനസ്സോടെ ഹര്‍ത്താലിനോട് സഹകരിക്കുകയായിരുന്നു. എവിടെയും സംഘര്‍ഷങ്ങള്‍ ഉണ്ടായില്ല.

സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. ആലപ്പുഴ നഗരത്തില്‍ പ്രതിഷേധയോഗം വിഎച്ച്പി ജില്ലാ പ്രസിഡന്റ് ആര്‍. രുദ്രന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. പിണറായി വിജയന്റെ ഭരണം കൊലയാളി ഭരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷനായി.

ആര്‍എസ്എസ് താലൂക്ക് സംഘചാലക് സഹദേവന്‍, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ അര്‍. രണ്‍ജീത് ശ്രീനിവാസ്, ആര്‍. ഉണ്ണികൃഷ്ണന്‍, ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി അനിയന്‍ സാമിച്ചിറ, ഗോപകുമാര്‍, ബിജെപി മണ്ഡലം ഭാരവാഹികളായ രഞ്ചന്‍ പൊന്നാട്, ആര്‍. കണ്ണന്‍, ജി. മോഹനന്‍, ആര്‍എസ്എസ് താലൂക്ക് ഭാരവാഹികളായ പ്രദീപ്, കെ.എച്ച്. രാജീവ്, ഉത്തമന്‍, ഹിന്ദു ഐക്യവേദി താലൂക് സെക്രട്ടറി ഉദയകുമാര്‍, മത്സ്യ പ്രവര്‍ത്തകസംഘം ഭാരവാഹി പി.സി. കാര്‍ത്തികേയന്‍, എ.ഡി. പ്രസാദ് കുമാര്‍, മധു നായര്‍, അനില്‍ കുമാര്‍, രാജു, പദ്മകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അമ്പലപ്പുഴയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും ആരംഭിച്ച പ്രകടനം കച്ചേരിമുക്കില്‍ സമാപിച്ചു. ആര്‍എസ്എസ് താലൂക്ക് കാര്യകര്‍ത്താക്കളായ വി. ഉണ്ണികൃഷ്ണന്‍, ജി. സുമേഷ്, യു. ഷിജോ, എന്‍. ശശീന്ദ്രന്‍ ബിജെപി നേതാക്കളായ കൊട്ടാരം ഉണ്ണികൃഷ്ണന്‍, എല്‍.പി. ജയചന്ദ്രന്‍ , ഡി. പ്രദീപ്, പി.കെ. വാസുദേവന്‍, വി.ശ്രീജിത്ത്, കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുട്ടനാട്ടില്‍ മങ്കൊമ്പ്, തലവടി തുടങ്ങിയ പ്രദേശങ്ങളിലും പ്രകടനങ്ങള്‍ നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.ബിജെപി മുഹമ്മയില്‍ പ്രകടനവും യോഗവും നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ. വി. ബാബു,വി. ബൈജു,ടി. എസ്. അനില്‍കുമാര്‍,സി. വി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ചേര്‍ത്തലയില്‍ പ്രകടനവും സമ്മേളനവും നടന്നു, സമ്മേളനം ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍ അദ്ധ്യക്ഷനായി. ടി. സജീവ്‌ലാല്‍, സുമി ഷിബു, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പി. എന്‍. ജയശങ്കര്‍, അരുണ്‍ കെ. പണിക്കര്‍, എം. എസ്. ഗോപാലകൃഷ്ണന്‍, പി. കെ. ബിനോയ്, ഡി. ജ്യോതിഷ്, കെ. ആര്‍. അജിത്ത്, എസ്. പത്മകുമാര്‍, കെ. കെ. പുരുഷന്‍, സന്തോഷ്, ഹരികൃഷ്ണന്‍, ദീപു എന്നിവര്‍ നേതൃത്വം നല്‍കി.

തുറവൂരില്‍ നടന്ന പ്രതിഷേധ സമ്മേളനം ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി എല്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ എസ്. ജയകൃഷ്ണന്‍, അരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സി. മധുസൂദനന്‍, എന്‍.വി പ്രകാശന്‍, സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.

അരൂരില്‍ പ്രതിഷേധ മാര്‍ച്ചിന് ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് കെ.പി. രൂപേഷ് കുമാര്‍ നേതൃത്വം നല്‍കി. ബിജെപി അരൂര്‍ തെക്ക്, വടക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എല്‍. അജികുമാര്‍, മനോജ് മാളിയേക്കല്‍, ബിഎംഎസ്സ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ്, അഗസ്റ്റിന്‍ കളത്തറ, തിലകന്‍, നിരവധി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മാര്‍ച്ച് ചന്തിരൂര്‍ പാലത്തിനു സമീപത്തുനിന്നാരംഭിച്ച് അരൂര്‍ മുക്കത്ത് സമാപിച്ചു.

പെരുമ്പളത്ത് പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ജയകുമാര്‍ നേതൃത്വം നല്‍കി.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

Kerala

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

India

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

Editorial

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

Main Article

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.