Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പനാമ പേപ്പറുകളിലെ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 10:36 pm IST
in India

പനാമ ആസ്ഥാനമായ നിയമ സ്ഥാപനമായ മൊസാക് ഫൊംസക ഒരു ജര്‍മ്മന്‍ പത്രത്തിലൂടെയാണ് പനാമ രേഖകകള്‍ പുറത്തുവിട്ടത്. ലോകത്താകെയുള്ള രാഷ്‌ട്രീയക്കാര്‍ നികുതി വെട്ടിപ്പിനായി അവരുടെ സമ്പത്ത് എവിടെയൊക്കെ നിക്ഷേപിക്കുന്നു എന്ന രേഖകളായിരുന്നു ഇതില്‍.

2016 ഏപ്രിലിലെ പനാമ പേപപ്പറുകള്‍ പുറത്തുവന്നതില്‍ നവാസ് ഷെറീഫിന്റെ മൂന്നു മക്കള്‍ക്ക് വ്യാജ കമ്പനികളുടെ പേരില്‍ വിദേശ നിക്ഷേപങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച വെളിപ്പെടുത്തലുകളില്‍ ഇതൊന്നും ഷെറീഫ് ചേര്‍ത്തിരുന്നില്ല. ലണ്ടനില്‍ ഫ്‌ളാറ്റുകള്‍ ഉള്‍പ്പടെയുള്ള വന്‍ വിദേശ തിരിമറികളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.

കേസിന്റെ

നാള്‍ വഴി

2016 ഏപ്രില്‍ 3

പനാമ പേപ്പറുകള്‍ പുറത്തുവന്നു. ഇതോടെ ഫെറീഫും കുടുംബവും നിരീക്ഷണത്തിലായി.

ഏപ്രില്‍ 4

പേപ്പറുകള്‍ പുറത്തുവന്നത് ദൈവം അയച്ചതാണെന്നും, റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണത്തിന് ഇമ്രാന്‍ ഖാന്‍ തുടക്കം കുറിച്ചു.

ഏപ്രില്‍ 5

ഷെറീഫ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഏപ്രില്‍ 13

അഞ്ച് മുന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

മെയ് 13

അന്വേഷണ കമ്മീഷനെ സുപ്രീം കോടതി തള്ളുന്നു.

മെയ് 22- ജൂലെ 9

ഷെറീഫ് ലണ്ടനില്‍ ഹൃദയ ശസ്ത്രക്രിയയ്‌ക്കായി പോയി.

ജൂണ്‍24

ഷെറീഫിനെതിരെ പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ- ഇന്‍സാഫ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കുന്നു.

ആഗസ്ത് 29

ഷെറീഫിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നു.

നവംബര്‍ 7

ഷെറീഫിന്റെ മക്കള്‍ സുപ്രീംകോടതിയില്‍ മറുപടി നല്‍കി.

ഡിസംബര്‍ 9

ചീഫ് ജസ്റ്റിസ് ജമാലി വിരമിക്കുന്നതോട വിചാരണ നിര്‍ത്തിവെയ്‌ക്കുന്നു.

ജനുവരി 4 2017

ജസ്റ്റിസ് ആസിഫ് സയീദ് ഖോസയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വീണ്ടും വിചാരണ ആരംഭിക്കുന്നു.

ജനുവരി 17

ഷെറീഫിന്റെ മകള്‍ മരിയം സുപ്രീംകോടതിയില്‍ മറുപടി നല്‍കി.

ജനുവരി 23

മരിയം നുണപറയുന്നതാണെന്ന് ജര്‍മ്മന്‍ ദിനപത്രം റിപ്പോര്‍ട്ട് പുറത്തുവിടുന്നു.

ഫെബ്രുവരി 15

ഇമ്രാന്റെ പാര്‍ട്ടി ഷെറീഫിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുന്നു.

ഫെബുവരി 16

ലണ്ടനിലെ സ്വത്തുക്കളുടെ ട്രസ്റ്റിയാണെന്ന് മരിയം അഭിഭാഷകന്‍ മുഖേന അറിയിക്കുന്നു.

ഫെബ്രുവരി 23

പനാമ വിചാരണ അവസാനിപ്പിക്കുന്നു.

ഏപ്രില്‍ 20

സംയുക്ത അന്വേഷണ സമിതിയെ രൂപികരിക്കുന്നു.

ജൂലൈ 10

സംയുക്ത അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

ജൂലൈ 21

സുപ്രീംകോടതി വിധി പ്രസ്താവന മാറ്റി വെയ്‌ക്കുന്നു.

ജൂലൈ 28

ഷെറീഫിനെ അയോഗ്യനാക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.