Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മാണം നടത്തും കോട്ടയം-വൈക്കം കനാല്‍ ദേശീയ ജലപാതയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 08:50 pm IST
inKottayam

കോട്ടയം: കോട്ടയം-വൈക്കം കനാല്‍ ദേശീയ ജലപാതയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ജില്ലയ്‌ക്ക് പുതിയ വികസന പ്രതീക്ഷയായി. കോട്ടയത്ത് നിന്ന് വൈക്കം വരെ 28 കിലോമീറ്ററാണ് ദേശീയജലപാതയാകുന്നത്. ഇതോടപ്പം ആലപ്പുഴ-ചങ്ങനാശേരി കനാലും കേന്ദ്രം ദേശീയ ജലപാതയാക്കിട്ടുണ്ട്. ഇവ ആഴം കൂട്ടി നിര്‍മ്മിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ ജലപാത അതോറിട്ടിയാണ്. ഇവരാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി പദ്ധതി ചെലവ് കണക്കാക്കുന്നത്. ഇനി എന്‍.ഡബ്ലൂ(59) എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയം-വൈക്കം കനാല്‍ ദേശീയജലപാതയായി പ്രഖ്യാപിച്ച ഉത്തരവിന്റെ പകര്‍പ്പ് ജലവിഭവകുപ്പ് ആഫീസുകളില്‍ എത്തി.

നിലവില്‍ സംസ്ഥാനത്ത് കൊല്ലം – കോട്ടപ്പുറം ദേശീയജലപാതയാണുള്ളത്. എന്‍.ഡബ്ലൂ-3 എന്ന പേരില്‍ അറിയപ്പെടുന്ന ഈ ജലപാതയുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല.ജലപാതയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ റവന്യു വകുപ്പ് കാണിക്കുന്ന അനാസ്ഥയാണ് കാരണം. ഇതിനോടകം 200 കോടി രൂപയോളം ചെലവഴിച്ചു. എന്നാല്‍ ചരക്ക് നീക്കം തുടങ്ങാനായില്ല.

കോട്ടയം-വൈക്കം കനാല്‍ വികസനത്തിനുള്ള പ്രധാന തടസ്സവും കൈയേറ്റങ്ങളാണ്. ഇത് ഒഴിപ്പിക്കുകയാണ് പ്രധാനവെല്ലുവിളി. ചിലയിടങ്ങളില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇവര്‍ക്കുള്ള നഷ്ടപരിഹാരവും പുനരധിവാസവും തീരുമാനിക്കേണ്ടി വരും. ഇക്കാര്യം ദേശീയ ജലപാത അതോറിട്ടി തയ്യാറാക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ടിലുണ്ടാകും. കനാല്‍ വികസനം സാധ്യമാകുന്നതോടെ വന്‍ വികസനം വരുമെന്നാണ് കണക്കാക്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് ടൂറിസം മേഖലയ്‌ക്കയായിരിക്കും.

ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങള്‍ക്ക് ഉള്‍പ്രദേശങ്ങളിലേയ്‌ക്ക് കടന്ന് വരാനാകും. കൊല്ലം -കോട്ടപ്പുറം പാതയില്‍ക്കൂടി ചരക്ക് നീക്കം തുടങ്ങുന്നത് വൈക്കം-കോട്ടയം കനാലിനും ഗുണമാകും. ചരക്ക് നീക്കം ആരംഭിച്ചാല്‍ കോട്ടയം ഹാര്‍ബറിന്റെ പ്രവര്‍ത്തനം ഊര്‍്ജ്ജിതമാക്കാനും കഴിയുമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേശീയജലപാതയായി പ്രഖ്യാപിച്ചതോടെ പാതയുടെ സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയജലപാത അതോറിട്ടിയുടെ അനുമതി ആവശ്യമായിരിക്കും. കൈയേറ്റവും അനധികൃത നിര്‍മ്മാണവും തടയാനാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

India

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

India

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയവരെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.