Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെയിലും വാടകയ്‌ക്ക്!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 07:23 pm IST
in India

ന്യൂദല്‍ഹി: വീടുകളും വാഹനങ്ങളും മാത്രമല്ല ജയിലുകളും വാടകയ്‌ക്ക്. അമ്പരക്കേണ്ട തെലങ്കാനയിലാണ് സംഗതി. ജയിലുകളിലെ സെല്ലുകളാണ് വാടകയ്‌ക്ക് നല്‍കുന്നത്. ഒരു സെല്ലിന് മാസം 10,000 രൂപ. പദ്ധതി അടുത്തവര്‍ഷം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യത്തിന് ജയിലുകളും ജയിലുകളില്‍ സൗകര്യങ്ങളും ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

ഈ പദ്ധതിയിലൂടെ എല്ലാവര്‍ക്കും സെല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യാത്തവരും ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്തവരുമായ കുറ്റവാളികള്‍ക്കാണ് ഈ അവസരം നല്‍കുന്നത്. വാടകക്കാര്‍ വിചാരണ നേരിടുന്നവരും കൊടുംകുറ്റവാളികളുമായിരിക്കരുത്.

കുറ്റവാളികള്‍ കുറവായ നോര്‍വയിലാണ് പദ്ധതി ആദ്യം ആരംഭിച്ചത്. കുറ്റവാളികളെ പാര്‍പ്പിക്കുവാന്‍ സൗകര്യമില്ലാത്ത മറ്റ് രാജ്യങ്ങള്‍ക്കായിട്ടാണ് നോര്‍വെ ഇതിലൂടെ സൗകര്യമൊരുക്കിയത്. ഈ മാതൃകയാണ് തെലങ്കാനയും പിന്തുടരുന്നതെന്ന് ജയില്‍ ഡിജിപി വി.കെ, സിങ് പറഞ്ഞു. തെലങ്കാനയിലെ 50 ജയിലുകളില്‍ 6,848 കുറ്റവാളികളെ താമസിപ്പിക്കുവാനുള്ള സൗകര്യമുണ്ട്. ഇപ്പോള്‍ 6,063 കുറ്റവാളികള്‍ മാത്രമാണുള്ളത്. 800 പേര്‍ക്കുള്ള സൗകര്യം ലഭ്യമാണ്. പദ്ധതി അടുത്തവര്‍ഷം ആരംഭിക്കുമ്പോള്‍ 2000 തടവുകാര്‍ക്കുള്ള സൗകര്യമൊരുക്കുവാനാണ് ഉദ്ദേശിക്കുന്നത്.

മഹാരാഷ്‌ട്ര, കര്‍ണാടക, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും തടവുകാരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒരുവര്‍ഷം 25കോടി രൂപ ഈയിനത്തില്‍ ലഭിക്കുമെന്നാണ് ജയില്‍ വകുപ്പിന്റെ പ്രതീക്ഷ. ഇതിലൂടെ ഓരോ ജയിലുകളെയും സ്വയംപര്യപ്തമാക്കുവാനാണ് ലക്ഷ്യമിടുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് ജയിലുകളില്‍ ഒരു ദിവസം ഒരു തടവുകാരന് 120 രൂപ വേണ്ടിവരും. ഒരു വര്‍ഷം 43,800 രൂപവേണം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നിരവധി പരിഷ്‌ക്കരണങ്ങളാണ് ജയില്‍ വകുപ്പ് ലക്ഷ്യമിടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.