Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഇക്കോടൂറിസം മേഖലയിലെ തകര്‍ന്ന റോഡുകള്‍ വിനോദസഞ്ചാരികളുടെ നടുവൊടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 11:36 am IST
in Malappuram

നിലമ്പൂര്‍: വനവകുപ്പിന്റെ യും-നഗരസഭയുടെയും അധികാര തര്‍ക്കത്തില്‍ നിലമ്പൂരിലെ ഇക്കോടൂറിസത്തിന് മരണമണിമുഴങ്ങുന്നു.

വനംവകുപ്പിന്റെ കീഴിലുള്ള റോഡുകളൊന്നും ഗതാഗതയോഗ്യമാക്കാന്‍ നഗരസഭക്കും ഡിടിപിസിക്കും അനുമതിയില്ല. എന്നാല്‍ റോഡുകള്‍ നന്നാക്കാന്‍ വനംവകുപ്പും തയ്യാറാകുന്നില്ല. പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങളായി മാറിയ റോഡിലൂടെയാണ് ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ സഞ്ചരിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവര്‍ പിന്നെ ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥ. ഓട്ടോറിക്ഷകളും ആഡംബര കാറുകളുമടക്കം ഈ കുഴികളില്‍ ചാടുന്നതോടെ പകുതിവഴിയില്‍ ഓട്ടം നിലക്കുന്നു.

ഇക്കോ ടൂറിസം മേഖലയില്‍ ഉള്‍പ്പെട്ട ചന്തകുന്ന്-ബംഗ്ലാവ്കുന്ന് റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. മഴ ശക്തിപ്രാപിച്ചതോടെ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലില്‍ അവശേഷിച്ച ടാറിംങും ഇളകിപ്പോയി. ഇരുചക്രവാഹനങ്ങള്‍ക്ക് പോലും ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്താനാകില്ല. തൊട്ടടുത്ത ജനവാസകേന്ദ്രത്തിലേക്കുള്ള റോഡും ഇത് തന്നെയാണ്. സ്‌കൂള്‍ ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍, ആംബുലന്‍സുകള്‍ അങ്ങനെ നിരവധി വാഹനങ്ങള്‍ കടന്നുപോകേണ്ട റോഡാണ് തകര്‍ന്ന് കിടക്കുന്നത്. നാല്, അഞ്ച് ഡിവിഷനുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിനെ ഗതാഗതയോഗ്യമാക്കാന്‍ നഗരസഭയും ശ്രമിക്കുന്നില്ല. വനംവകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണ് നഗരസഭയുടെ വാദം. എന്നാല്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ നഗരസഭയാണ് റോഡ് കുത്തിപ്പൊളിച്ച് നശിപ്പിച്ചതെന്ന് വനംവകുപ്പ് തിരിച്ചടിക്കുന്നു. ഇരുകൂട്ടരും അധികാരതര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ ദുരിതത്തിലാകുന്നത് സാധാരണക്കാരായ ജനങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശത്തെ തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.