Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുഞ്ചവയലിലെ ഓട്ടോ ഡ്രൈവറുടെ മരണം: എക്‌സൈസിനെതിരെ കൂടുതല്‍ തെളിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 09:19 pm IST
in Kottayam

മുണ്ടക്കയം: എക്‌സൈസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ അപകടത്തില്‍പെട്ട് പുഞ്ചവയല്‍ ചിറയ്‌ക്കല്‍ മോഹനന്‍(48) മരിച്ച സംഭവത്തില്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടക്കം മുതല്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഓട്ടോയിലുണ്ടായിരുന്ന യാത്രികന്‍ രംഗത്ത്. എക്‌സൈസ് കസ്റ്റഡിയില്‍ എടുക്കും മുന്‍പ് ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന പാക്കാനം തൈനിയില്‍ സോമനാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതി നല്‍കുവാന്‍ ഒരുങ്ങുന്നത്.

സംഭവദിവസം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി വന്ന് യാത്രക്കാരെ ഓട്ടോയില്‍ നിന്ന് ഇറക്കുകയും, ഇനി നടന്നുപൊയ്‌ക്കോ എന്ന് ആക്രോശിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ സോമന്‍ പറയുന്നു. മോഹനന്റെ കൈയ്യിലുള്ള കൂടില്‍ നിന്നും ഒന്നരലിറ്റര്‍ മദ്യം കണ്ടെത്തിയിരുന്നു.

ബിവ്‌റേജിന്റെ ബില്‍ സഹിതം ഇവരെ കാണിച്ചെങ്കിലും കുപ്പികളും ബില്ലും പിടിച്ചുവാങ്ങി ഇയാളോട് സ്ഥലത്ത് നിന്ന് പോകുവാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മോഹനന്‍ മദ്യകുപ്പികള്‍ വാങ്ങികൊണ്ടേ പോകൂ എന്ന് വാശിപിടിച്ചതോടെ ഇയാളുടെ പേരില്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സോമന്‍ പറയുന്നു.

തുടര്‍ന്ന് കുറച്ച് സമയത്തിന് ശേഷം കുപ്പിയും ബില്ലും തിരികെ കൊടുത്തു. അതും വാങ്ങി റോഡിലേയ്‌ക്ക് നടന്നുപോകും വഴി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിന്നാലെ ഓടിയെത്തി ബില്‍ തരാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ കൈകള്‍ പുറകോട്ട് തിരിച്ച് പിടിച്ച് ബലം പ്രയോഗിച്ച് പോക്കറ്റില്‍ നിന്നും ബില്‍ എടുത്തുകൊണ്ട് പോയെന്നും തുടര്‍ന്ന് രണ്ട് എക്‌സൈസുകാര്‍ മോഹനന്റെ വണ്ടിയില്‍ കയറി പോകുന്നതാണ് കണ്ടതെന്നും സോമന്‍ പറയുന്നു.

ഓട്ടോ ഡ്രൈവറുടെ മരണത്തെത്തുടര്‍ന്ന് നാട്ടുകാര്‍ എക്‌സൈസിനെതിരെ രംഗത്തെത്തിയിരുന്നു.

ബില്ലുണ്ടെങ്കില്‍ മൂന്നു ലിറ്റര്‍ മദ്യം കൈവശം വയ്‌ക്കാമെന്ന നിയമം നിലവിലുള്ളപ്പോള്‍ എന്നര ലിറ്റര്‍ മദ്യവുമായി മോഹനനെ പിടിച്ചതിലും ഭീഷണിപ്പെടുത്തി വീട് പരിശോധിക്കാന്‍ കൊണ്ടു പോയതിനുമെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു.

രണ്ട് എക്‌സൈസ്‌കാരോടൊപ്പം വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് മോഹനന്റെ വണ്ടി ബസിലിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടു എക്‌സൈസുകാര്‍ക്കും പരിക്കേറ്റിരുന്നു. ദൃക്‌സാക്ഷിയുടെ മൊഴിയും കൂടെയായാല്‍ എക്‌സൈസിന്റെ ക്രൂരത രംഗത്ത് കൊണ്ടു വരാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ഓട്ടോ തൊഴിലാളികളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.
India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Gulf

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

പുതിയ വാര്‍ത്തകള്‍

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.