Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചുഴലിക്കാറ്റ്; 41 വീടുകള്‍ തകര്‍ന്നുചുഴലിക്കാറ്റ്; 41 വീടുകള്‍ തകര്‍ന്നുലക്ഷങ്ങളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 09:58 pm IST
inKottayam

കോട്ടയം: ജില്ലയില്‍ മഴയ്‌ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപകനാശം. വീടുകള്‍ക്ക് മാത്രമായി 12 ലക്ഷം രൂപയോളം നഷ്ടമായി. കാര്‍ഷികമേഖലയില്‍ 16 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. പേരൂര്‍, കുറവിലങ്ങാട്, വൈക്കം മേഖലകളിലായി 41 വീടുകള്‍ തകര്‍ന്നു. പേരൂര്‍ വില്ലേജില്‍ മാത്രം 18 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുറവിലങ്ങാട് വില്ലേജിലും 18 വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. 6 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെയുണ്ടായത്.വീടുകളുടെ മതിലുകള്‍ ഇടിയുകയും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീഴുകയും ചെയ്തു. കോഴ, മുളക്കുളം, അവര്‍മ്മ, കാരിക്കോട്, ജാതിക്കമല , കീഴൂര്‍ എന്നിവടങ്ങളില്‍ വന്‍കൃഷനാശവും ഉണ്ടായി. 42 ഹെക്ടറുകളിലായി 1300 റബ്ബര്‍, 5200 വാഴ, 15,650 വാഴ, 100 ജാതി, 25 കവുങ്ങ്, 20 തെങ്ങ്, ഒരേക്കര്‍ കപ്പ് എന്നിവ നശിച്ചു. ഇന്നലെ ഏററുമാനൂരിലെ പേരൂരില്‍ രാവിലെ 10 മണിയോടെയാണ് കാറ്റടിച്ചത്. വീടുകളുടെ മുകളില്‍ മരം മറിഞ്ഞു വീഴുകയും ഷീറ്റുകള്‍ പറന്നു പോവുകയും ചെയ്്തു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു വൈദ്യുതി ബന്ധം താറുമാറായി. ഒരു കിലോമീറ്റര്‍ ചുറ്റഅളവില്‍ നാശ നഷ് ടമുണ്ടായി. രാവിലെ മഴ ആരംഭിച്ച ഉടനെ അന്തരീക്ഷം കറുത്തിരുളുകയും വലിയ ശബ്ദത്തോടെ കാറ്റ് വീശുകയുമായിരുന്നു.കണ്ടം ചിറ ജംഗഷനില്‍ രണ്ടാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യത്തിന്റെ മുകള്‍വശത്തുള്ള ഷീറ്റുകള്‍ പറന്നു പോയി, പേരൂര്‍കാവിനടുത്തുള്ളശിവശൈലത്തില്‍ സന്തോഷ് ബി.നായരുടെ വീടിനു മുകളില്‍ഷീറ്റിട്ട് സ്ഥാപിച്ചിരുന്ന ട്രസ്സ് വര്‍ക്ക് ചെയ്തിരുന്ന റൂഫ് മുഴുവനും കാറ്റ് തകര്‍ത്തെറിഞ്ഞു. കാവുംപാടം കോളനിയില്‍ മിക്കവീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണ് വന്‍ നാശനഷ്ടമുണ്ടായി. പായിക്കാട് കല്ലൂര്‍ പ്രകാശന്റെ വീടിനു മുകളിലേക്ക് വലിയ പ്ലാവ് ചുവടോടെ മറിഞ്ഞു വീണ് വീടു പൂര്‍ണമായുംതകര്‍ന്നു. വീടുകള്‍ക്കെല്ലാംകൂടി 4 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.  പ്രായമായ പ്രകാശന്റെ അമ്മ കുഞ്ഞമ്മ (90) അത്ഭുതകരമായി രക്ഷപെട്ടു.സജി കല്ലൂര്‍ ,രാധാകൃഷണന്‍ കല്ലൂര്‍ എന്നിവരുടെ വീടുകള്‍ക്കു മുകളിലേക്കും മരംവീണു. വീടുകളുടെ ഷീറ്റുകളും ഭിത്തിയും പൊട്ടിയും  നാശമുണ്ടായി. കാവുംപാടം നടക്കല്‍ കുഞ്ഞുമോന്റെ കാലില്‍ കാറ്റില്‍ തകര്‍ന്ന ഷീറ്റ് തറച്ചു മുറിഞ്ഞു. കൗണ്‍സിലര്‍ അജി ശ്രീ മുരളിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കാറ്റടിച്ച പ്രദേശങ്ങള്‍ നഗരസഭ ചെയര്‍മാന്‍ ജയിംസ് പ്ലാക്കിതൊട്ടി സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

India

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.