Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ആര്‍പ്പോ 2017” ഓഗസ്റ്റ് 19ന്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 10:01 am IST
in Marukara

ഫീനിക്‌സ്: ആരിസോണയിലെ പ്രവാസി സമൂഹംകെ .എച്ച് .എ. യൂടെആഭിമുഖ്യത്തില്‍ഓഗസ്റ്റ് 19ന് എ.എസ്.യു. പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. രാവിലെ 10:30 ന് പൂവിളിയുടെഅകമ്പടിയോടെ പൂക്കളമിടുന്നതോടെ ഈവര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന ്‌നൂറിലധികം വനിതകള്‍ പങ്കെടുക്കുന്ന മഹാതിരുവാതിര അരങ്ങേറും.തുടര്‍ന്ന് ഇരുപതിലധികംവിഭവങ്ങളോട് കൂടിയ വിഭവസമൃദ്ധമായ ഓണസദ്യ.

ഉച്ചയ്‌ക്ക് 12 ന് കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള സാംസകാരികഘോഷയാത്രയും മഹാബലിവരവേല്പും. തുടര്‍ന്ന് നടക്കുന്ന കലാവിരുന്നില്‍ ആരിസോണയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന നൂറ്റിയമ്പതിലധികം കലാകാരന്‍മാര്‍ പങ്കെടുക്കും. വിവിധനാട്യകലാക്ഷേത്രങ്ങളിലെ പ്രതിഭകള്‍ അവതരിപ്പിക്കുന്ന നിരവധി നൃത്യനൃത്തങ്ങള്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്മാറ്റുകൂട്ടും.

ഓണാഘോഷപരിപാടിയില്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് അവരുടെ പേര് ചേര്‍ക്കാന്‍ ജൂലൈ 22 വരെ അവസരം ഉണ്ടായിരിക്കുമെന്ന് കലാപരിപാടികളുടെ മുഖ്യസംഘാടകരായ അരുണ്‍കൃഷ്ണന്‍, സഞ്ജീവന്‍എന്നിവര്‍ അറിയിച്ചു.

ഓണാഘോഷത്തിന്റെനല്ല രീതിയിലുള്ള നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തിച്ചു വരികയാണെന്നും ആരിസോണയിലെ മലയാളി സമൂഹത്തിന് ഗൃഹാതുരത്തിന്റെ നിറമാര്‍ന്ന ഓര്‍മകളുണര്‍ത്തുന്ന വിവിധ പരിപാടികള്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായുണ്ടാകുമെന്നു ഓണാഘോഷപരിപാടിയുടെ മുഖ്യസംഘടകനായ സുരേഷ്‌നായര്‍ (ബാബുതിരുവല്ല) പറഞ്ഞു.

ആരിസോണയിലെ എല്ലാ മലയാളീ കുടുംബങ്ങളെയുംഓഗസ്റ്റ് 19 ന് രാവിലെ 10:30 മുതല്‍ നടക്കുന്ന ഈ ഓണാഘോഷപരിപാടിയുടെ”ആര്‍പ്പോ 2017ന്റെ”ഭാഗമാകാന്‍പ്രത്യേകം ക്ഷണിക്കുന്നതായി സുധീര്‍കൈതവന (പ്രസിഡന്റ്) ജോലാല്‍കരുണാകരന്‍ (വൈസ്-പ്രസിഡന്റ്), ദിലീപ്‌സഹദേവന്‍പിള്ള (ട്രസ്റ്റീ), രാജേഷ്ഗംഗാധരന്‍ (ജനറല്‍സെക്രട്ടറി) എന്നിവര്‍ പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

Main Article

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍
Football

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

പുതിയ വാര്‍ത്തകള്‍

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.