Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ബഹ്‌റൈൻ കേരളീയ സമാജം കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 11:07 am IST
inMarukara

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സപ്തതി ആഘോഷിക്കുന്ന വേളയിൽ, പ്രവാസികളായ എഴുത്തുകാരുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ഈ വർഷം സമാജം വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഈ പ്രവർത്തനത്തിന്റെ ഭാഗം എന്ന നിലയിൽ ബഹറിൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ ജി സി സി തലത്തിൽ പ്രവാസികളായ എഴുത്തുകാരുടെ കവിതകൾ ഉൾപ്പെടുത്തി ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നു.

സ്വന്തം സൃഷ്ടികൾ ഒരു ബുക്കിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം നല്ല എഴുത്തുകാർക്ക് വേണ്ടി അവരുടെ ഭാവനകളെ കൂടുതൽ മികവുള്ളതാക്കി അവരെ സാഹിത്യ മേഖലയ്‌ക്കു ഒരു മുതൽ കൂട്ടാവാൻ വേണ്ട എല്ലാ സഹകരണവും ചെയ്തു കൊടുക്കുക എന്നതാണ് ഈ പ്രസിദ്ധീകരണം വഴി സമാജം ശ്രമിക്കുന്നത്. മലയാള ഭാഷയ്‌ക്കും അതിന്റെ സാംസ്കാരിക തനിമക്കും എന്നും മുൻഗണന കൊടുക്കുന്ന ബഹറിൻ കേരളീയ സമാജം ഈ വരുന്ന വർഷങ്ങളിലും ഈ പ്രവർത്തനം കൂടുതൽ സാഹിത്യ പ്രവർത്തനങ്ങൾക്കു മാറ്റു കൂട്ടുവാൻ കഴിയുമെന്ന് സമാജം പ്രസിഡന്റ് ശ്രീ പി.വി രാധാകൃഷ്ണപിള്ള , ജനറല്‍ സെക്രട്ടറി ,ശ്രീ എന്‍ കെ വീരമണി എന്നിവര്‍ പത്രകുറുപ്പിൽ അറിയിച്ചു . പ്രസിദ്ധീകരിക്കുന്നതിനു യോഗ്യമായ സൃഷ്ടികൾ തെരഞ്ഞെടുക്കുന്നത് നാട്ടിലെ പ്രശസ്തരായ രണ്ട് എഴുത്തുകാരും അവരോടൊപ്പം സമാജം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവർ അടങ്ങുന്ന സമിതിയായിരിക്കും. പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന സൃഷ്ടികൾ സമാജം ലൈബ്രറിയുടെ മെയിൽ ഐഡിയിൽ അയക്കുകയും ഒരു പേജിൽ ഉൾകൊള്ളുന്നതും ആയിരിക്കണം.

ഈ സൃഷ്ടികളുടെ പൂർണ ഉത്തരവാദിത്തം സൃഷ്ടാവിൽ മാത്രമായിരിക്കും. സൃഷ്ടിയോടൊപ്പം സൃഷ്ടാവിന്റെ പാസ്പോര്ട്ട് സൈസ് ഫോട്ടോയും ഒരു ബയോഡാറ്റയും ഉണ്ടായിരിക്കണം. പുസ്തക വിൽപനയിൽ കൂടി കിട്ടുന്ന സംഭാവന സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവനത്തുപുരത്തു ബഹുമാന്യനായ കേരളം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും കൂടി തുടക്കം കുറിച്ച ഭവന നിർമാണ പദ്ധതിയിലേക്ക് സംഭാവന നല്കുവാനാണ് വിനിയോഗിക്കുന്നതെന്നു സമാജം ലൈബ്രേറിയൻ ശ്രീ വിനയചന്ദ്രൻ നായർ അറിയിച്ചു. കേരളത്തിലെ സാധാരണക്കാരായ കിടപ്പാടം ഇല്ലാതെ കഴിയുന്ന ഏതാനും കുടുംബങ്ങൾക്ക് വീട് വച്ചു നൽകുക എന്ന കർമം സമാജത്തിന്റെ എഴുപതാമത് വാർഷികം ആഘോഷിക്കുന്ന വേളയിൽ ഒരു സേവനമായി കരുതുന്നു എന്നു സമാജത്തിന്റെ പ്രസിഡന്റ് പി. വി രാധാകൃഷ്ണ പിള്ള പറഞ്ഞു.

സമാജത്തിന്റെ ചരിത്ര താളുകളിൽ സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ കൂട്ടത്തിൽ ഈ സംരംഭം സുവർണ ലിപികളിൽ രേഖപ്പെടുത്തും എന്നു സമാജം ജനറൽ സെക്രട്ടറി എൻ. കെ വീരമണി പറഞ്ഞു. ഇതിന്റെ കോഓർഡിനേറ്റർ ആയി ലൈബ്രേറിയൻ ശ്രീ വിനയചന്ദ്രൻ നായരും കൺവീനർ ആയി ശ്രീ അനിൽ വെങ്കോട് ജോയിന്റ് കൺവീണർമാരായി ശ്രീ ദിലീഷ് കുമാർ , ആഷ്‌ലി കുര്യൻ എന്നിവരും അടങ്ങുന്ന 15 അംഗ കമ്മിറ്റി രൂപീകരിച്ചു. സൃഷ്ടികൾ അയക്കേണ്ട അവസാന തീയതി august 10. കൂടുതൽ വിവരങ്ങൾക്കായി സമാജം വായനശാലയുമായി ബന്ധപ്പെടുക. mail id: samajamlibrary@gmail.com. ബന്ധപ്പെടേണ്ട നമ്പർ 35523151,39720030,39370929.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.