Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കൊച്ചുമക്കളെ വഴിതെറ്റിക്കുന്ന സംപ്രേഷണം വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2017, 10:27 pm IST
inVicharam

പടിഞ്ഞാറന്‍ സംസ്‌കാരം പലതും നമുക്ക് അശ്ലീലമാണ്. ഭീകരമായ പകര്‍ച്ചപ്പനി പടര്‍ന്നുപിടിച്ചിരിക്കുന്ന വേളയില്‍ ആ സംസ്‌കാരം ഇവിടെ പ്രദര്‍ശിപ്പിച്ച് സംപ്രേഷണം ചെയ്തത് തികച്ചും അപലപനീയമായി. കേരളം ഈശ്വരവിശ്വാസികളുടെയും, സമ്പന്നരല്ലെങ്കില്‍തന്നെ തറവാടിത്തം കാത്തുസൂക്ഷിക്കുന്ന സ്ത്രീകളുടെയും നാടാണ്.

അച്ഛനമ്മമാരും മക്കളും മരുമക്കളും കൗമാരത്തിലെത്തിയ പേരക്കുട്ടികളും വാര്‍ത്ത ഒന്നിച്ചിരുന്ന് ടിവിയില്‍ കാണുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ താരം മെസ്സിയും ഒമ്പത് വര്‍ഷംകൂടെ താമസിച്ച് കഴിഞ്ഞുവന്ന അന്റോണെല്ല റൊക്കുമ്പോയും വിവാഹിതരായത് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്നുവല്ലോ.

വിവാഹവിരുന്നിന് എത്തിയപ്പോള്‍ അവര്‍ കാണിച്ചുകൂട്ടിയ വഷളത്തം അത് കണ്ടുകൊണ്ടിരുന്ന കുടുംബങ്ങളെ നാണംകെടുത്തി. ഇനിയെങ്കിലും ഇത്തരം സംപ്രേഷണത്തില്‍ ചാനലുകള്‍ സംയമനം പാലിക്കേണ്ടതുണ്ട്. കൊച്ചുകുട്ടികളെ വഴിതെറ്റിക്കരുത്.

കാവല്ലൂര് ഗംഗാധരന്‍,

ഇരിങ്ങാലക്കുട

 

ജോണ്‍ പോള്‍ ഓര്‍മിപ്പിച്ചത്

‘ജന്മഭൂമി വാരാദ്യം’ പതിപ്പിലെ ജോണ്‍ പോളിന്റെ മലയാള ചലച്ചിത്രങ്ങളുടെ പ്രാരംഭത്തെക്കുറിച്ചുള്ള രേഖാചിത്രങ്ങള്‍ സഹിതമായ തുടര്‍വിവരണം ഞാന്‍ ശ്രദ്ധയോടെ വായിക്കാറുണ്ട്. എന്റെ ആറുവയസ്സുമുതല്‍ (1950 മുതല്‍) എന്റെ മൂത്ത ചേച്ചി തന്റെ കൂടെ ചലച്ചിത്രം കാണുവാനായി എന്നേയും കൊണ്ടുപോകുമായിരുന്നു. അന്നുമുതല്‍ ചലച്ചിത്ര അഭിനേതാക്കള്‍, ഗാനങ്ങള്‍, ഗാനാലാപകര്‍ എന്നിവര്‍ എനിക്കേറെ ഇഷ്ടപ്പെട്ടവരായി. ജോണ്‍ പോളിന്റെ തുടര്‍വിവരണം എന്നെ 1950 കളില്‍ എത്തിച്ചു.

ജൂലായ് രണ്ടിലെ വിവരണത്തില്‍ ജിക്കിയെന്ന് ചലച്ചിത്ര മേഖലയിലെ എല്ലാവരും അറിഞ്ഞിരുന്ന പി.ജി. കൃഷ്ണവേണിയെന്ന ഗായികയെക്കുറിച്ചും, മലയാളികള്‍ക്കേവര്‍ക്കും പ്രിയങ്കരനായിരുന്ന ഗായകന്‍ എ.എം. (അച്ചടിച്ചുവന്നത് എം.എം. എന്നാണ്) രാജയെക്കുറിച്ചും ഹൃസ്വമായി വിവരിച്ചിട്ടുണ്ട്. പി. സുശീല, എസ്. ജാനകി എന്നിവര്‍ പ്രശസ്തരാകുന്നതിനു മുന്‍പ്, പി. ലീലയും ജിക്കിയും ആയിരുന്നു തമിഴ്, തെലുങ്ക് ചലച്ചിത്ര ഗാനാലപനരംഗത്ത് മുന്‍പന്തിയിലിരുന്നവര്‍.

മലയാളത്തില്‍ ജിക്കി ഉദയാ സ്റ്റുഡിയോ നിര്‍മിച്ച ചലച്ചിത്രങ്ങള്‍ക്കുവേണ്ടിയായിരുന്നു ഏറെ പാടിയത്. അതുപോലെ 1950 കളുടെ അവസാനംവരെ എ.എം.രാജയായിരുന്നു, തമിഴ് ചലച്ചിത്ര അഭിനേതാക്കളായിരുന്ന എം.ജി. രാമചന്ദ്രന്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍ എന്നിവര്‍ക്കുവേണ്ടിയും മലയാള സിനിമയിലെ സത്യനുവേണ്ടിയും ഗാനങ്ങള്‍ ആലപിച്ചത്.

എന്നാല്‍ സ്വയംകൃതാനര്‍ത്ഥം എന്നതുപോലെ അദ്ദേഹം തമിഴ് ചലച്ചിത്ര സംഗീത സംവിധായകന്‍ ആയതിന്റെ ദുര്‍ഫലമായി എം.എസ്. വിശ്വനാഥനടക്കം അന്നത്തെ തമിഴ് സംഗീത സംവിധായകര്‍ രാജയെ തങ്ങളുടെ ചലച്ചിത്രങ്ങളില്‍ നിന്നുമൊഴിവാക്കി. 1960 കളിലെ പൂര്‍വ്വാര്‍ദ്ധത്തോടെ എ.എം. രാജ ചലച്ചിത്ര രംഗത്തുനിന്നും നിഷ്‌കാസിതനായി.

വാ. ലക്ഷ്മണ പ്രഭു, എറണാകുളം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

Kerala

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.