Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളോട് തന്റെ ജീവിതവിജയത്തിന്റെ രഹസ്യം പങ്കുവെച്ച് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. നടരാജന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2026, 10:02 pm IST
inIndia, Business

ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളോട് തന്റെ ജീവിതവിജയത്തിന്റെ രഹസ്യം പങ്കുവെച്ച് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. നടരാജന്‍. “എന്റെ ജീവിതത്തിൽ ഞാൻ പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത രണ്ട് കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനൊരു ഓട്ടക്കാരനാണ്. പ്രശസ്ത മാരത്തൺ ഓട്ടക്കാരനായ ജുമ ഇകാങ്ക ഒരിക്കൽ പറയുകയുണ്ടായി, ‘തയ്യാറെടുക്കാനുള്ള മനസ്സില്ലെങ്കിൽ വിജയിക്കാനുള്ള ആഗ്രഹത്തിന് യാതൊരു അർത്ഥവുമില്ല.’- തമിഴ്നാട്ടിലെ സായി യൂണിവേഴ്സിറ്റിയിലെ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കവേയായിരുന്നു ഈ അപൂര്‍വ്വ രഹസ്യം അദ്ദേഹം പങ്കുവെച്ചത്.

“വിജയിക്കാനുള്ള ആഗ്രഹം മാത്രമല്ല പ്രധാനം, അതിനായി പരിശ്രമിക്കാനും തയ്യാറെടുക്കാനുമുള്ള സന്നദ്ധത കൂടിയാണ്… കഠിനാധ്വാനവും തയ്യാറെടുപ്പും തിരിച്ചടികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നതും അത്യന്താപേക്ഷിതമാണ്. പരാജയങ്ങളും നിരാശകളും ഉണ്ടാകാം, എന്നാൽ ഓരോ തിരിച്ചടിയും കൂടുതൽ പരിശ്രമിക്കാൻ നിങ്ങളെ പഠിപ്പിക്കുന്നു. “- അദ്ദേഹം പറഞ്ഞു.

“പരാജയത്തെക്കുറിച്ചുള്ള ഭയം പുരോഗതിയെ തടസ്സപ്പെടുത്തുന്നു. ഓരോ പരാജയവും മുന്നോട്ടുള്ള ഒരു ചുവടുവെപ്പാണ്, ഓരോ വിജയവും ആത്മവിശ്വാസം വളർത്തുന്നു… നിങ്ങളുടെ ഓട്ടം നിങ്ങൾ തന്നെ ഓടണം. ഓരോരുത്തർക്കും അവരവരുടെതായ യാത്രയും കഴിവുകളും കരുത്തും ബലഹീനതകളും ലക്ഷ്യങ്ങളുമുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധിച്ച് വഴിതെറ്റാതിരിക്കുക, കാരണം അവരുടെ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരിക്കാം. നിങ്ങളെ മറ്റുള്ളവരുമായല്ല, മറിച്ച് നിങ്ങളുമായിത്തന്നെ താരതമ്യം ചെയ്യുക.”- ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് എന്‍. ചന്ദ്രശേഖരന്‍ എന്ന നടരാജന്‍ ചന്ദ്രശേഖരനെ വീണ്ടും അഞ്ച് വര്‍ഷത്തേക്ക് കൂടി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കാലാവധി നീട്ടിക്കൊടുത്തത്. ഒരു വര്‍ഷം 158 കോടി രൂപയോളമാണ് അദ്ദേഹം ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ടാറ്റയില്‍ നിന്നും വാങ്ങിയിരുന്നത്. ഇതില്‍ ശമ്പളം 17,9 കോടി ആണെങ്കില്‍ മറ്റ് ആനുകൂല്യങ്ങളും കമ്മീഷനുമായാണ് ബാക്കി വരുന്ന 140.6 കോടി ലഭിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ ആയിരുന്നു. ഇപ്പോള്‍ വീണ്ടും അഞ്ച് വര്‍ഷം കൂടി കാലാവധി നീട്ടിക്കൊടുത്തു. രത്തന്‍ ടാറ്റയുടെ വിശ്വസ്തനായിരുന്നു എന്‍. ചന്ദ്രശേഖരന്‍. തന്റെ ഭരണകാലയളവില്‍ ടാറ്റാ ഗ്രൂപ്പിന് അവിശ്വസനീയമായ സാമ്പത്തിക വളര്‍ച്ച, ഡിജിറ്റല്‍ രംഗത്തുള്ള പരിവര്‍ത്തനങ്ങള്‍, തന്ത്രപരമായ രീതിയില്‍ ഗ്രൂപ്പിന്റെ വൈവിധ്യവല്‍ക്കരണം എന്നിവ നടപ്പാക്കി എന്നതാണ് എന്‍.ചന്ദ്രശേഖരന്റെ നേട്ടം.

 

Tags: Convocation Sai Univeristysecret of successRatan TatasuccessLatest newsTata Sons ChairmanN ChandrasekharnNatarajan Chandrasekharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.