Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സര്‍ക്കാര്‍ ഏജന്‍സി ശേഖരിച്ച നെല്ലിന് പണം നല്‍കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 09:37 pm IST
in Thrissur

തൃശൂര്‍: വിവിധ പാടശേഖരങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഏജന്‍സി വഴി ശേഖരിച്ച നെല്ലിന് മാസങ്ങള്‍ പിന്നിട്ടിട്ടും പണം ലഭിച്ചില്ലെന്ന് പരാതി. കുമ്പിടി പാടശേഖര സമിതിക്കാണ് പരാതി. മാര്‍ച്ച് മുതല്‍ എടുത്ത നെല്ലിനാണ് ഇതുവരെ പണം ലഭിച്ചില്ലെന്ന പരാതിയുള്ളത്.

കുമ്പിടി പാടശേഖരത്തില്‍നിന്ന് മാത്രം ഏതാണ്ട് ഇരൂന്നൂറ് ടണ്‍ നെല്ലാണ് സിവില്‍ സപ്ലൈസ് ഏറ്റെടുത്തത്. ചില പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്ക് മുന്‍കൂര്‍ തുക നല്‍കിയിരുന്നു.

അമ്പതില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് ഈ അനുകൂല്യം ലഭിച്ചത്. ശേഷിച്ച തുകയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. എന്നാല്‍ നൂറോളം പേര്‍ക്ക് ഇത് വരെ ഒരു രൂപപോലും നല്‍കിയിട്ടുമില്ല.

കുഴൂര്‍ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഏജന്‍സി വഴി ഏപ്രില്‍ മാസം മുതല്‍ സംഭരിച്ച നെല്ലിനാണ് ഇതുവരെയായിട്ടും പണം ലഭിക്കാത്തത്. പഞ്ചായത്തിലെ അടൂപ്പാടം, തുമ്പരശ്ശേരി, എരവത്തൂര്‍, കുഴൂര്‍ പാടശേഖരങ്ങളിലെ കര്‍ഷകരാണ് പണം ലഭിക്കാതെ വലയുന്നത്.

സബ്‌സിഡിത്തുകപോലും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. 250 ഹെക്ടറിലധികം സ്ഥലത്തെ നെല്ലാണ് സംഭരിച്ചത്. 50 ലക്ഷത്തിലധികം രൂപ കുടിശ്ശികയുള്ളതായാണ് കര്‍ഷകര്‍ പറയുന്നത്.

ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്‌പയെടുത്ത് കൃഷിയിറക്കിയവരാണ് ബുദ്ധിമുട്ടിലായിട്ടുള്ളത്. പണം ലഭിക്കാതെ വന്നതോടെ വായ്‌പയെടുത്തവര്‍ പ്രതിസന്ധിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

Football

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

Football

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

Football

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.