Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലക്കം മറിഞ്ഞ് ഗണേശ്, കത്ത് ചോര്‍ന്നത് അറിയില്ല; പുറത്തുവിട്ടത് നെറികെട്ടവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 08:56 pm IST
in Kerala

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് നടനും എംഎല്‍എയുമായ കെ.ബി. ഗണേശ് കുമാര്‍. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് താന്‍ അയച്ച കത്ത് ചോര്‍ന്നത് എങ്ങനെയെന്ന് അറിയില്ലെന്നാണ് എക്‌സിക്യൂട്ടീവ് അംഗം കെ.ബി. ഗണേശ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സംഘടനയിലെ നെറികെട്ട അംഗങ്ങളാരോ ആണ് കത്ത് പുറത്തുവിട്ടതെന്നും ഗണേശ് ആരോപിച്ചു.

രൂക്ഷ വിമര്‍ശനമാണ് ഗണേശ് കുമാര്‍ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. അമ്മ ഫലപ്രദമായി ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗണേശ് ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെട്ട സംഘടന പിരിച്ചുവിടണമെന്നും ആവശ്യപ്പെടുന്നു. കത്ത് ഇന്നലെ രാവിലെയാണ് പുറത്തായത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനാ നേതൃത്വം തിരശീലയ്‌ക്കു പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ അത്മാഭിമാനമാണെന്ന് ഓര്‍ക്കണം. ഇത്തരമൊരു സംഘടന നടീനടന്മാര്‍ക്ക് നാണക്കേടാണെന്നും ഗണേശ് കത്തില്‍ കുറ്റപ്പെടുത്തുന്നു.

എന്നാല്‍ ഇന്നലെ വൈകിട്ട് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയപ്പോള്‍ ഗണേശ്കുമാര്‍ മലക്കം മറിഞ്ഞു. താന്‍ ഉന്നയിച്ച പരാതിക്ക് തൃപ്തികരമായ മറുപടി ഇന്നസെന്റില്‍ നിന്നു ലഭിച്ചെന്നും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്നുമാണ് ഗണേശ് മാധ്യമങ്ങളോട് പറഞ്ഞത്. സംഘടനയ്‌ക്കുള്ളില്‍ അംഗങ്ങള്‍ പരസ്പരം കത്തുകള്‍ കൊടുക്കാറുണ്ട്. അംഗമെന്ന നിലയില്‍ തനിക്കും കത്തുനല്കാന്‍ അവകാശമുണ്ട്. അത് തള്ളാനും കൊള്ളാനും പ്രസിഡന്റിന് അധികാരമുണ്ട്. വിശദീകരണത്തില്‍ തൃപ്തനായതുകൊണ്ടാണ് ഉന്നയിച്ച ആവശ്യങ്ങളുമായി മുന്നോട്ടുപോകാതിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കാര്‍ക്കെങ്കിലും താന്‍ കത്തു തന്നിട്ടുണ്ടെന്ന് തെളിയിച്ചാല്‍ പറയുന്ന എന്തു പണിയും ചെയ്യാമെന്നും ഗണേശ് വെല്ലുവിളിച്ചു.

നടിക്കു നീതി കിട്ടിയില്ലെന്ന വാദം തെറ്റാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ അമ്മ നേതൃത്വം ശ്രമിച്ചിട്ടില്ല. അതിക്രമത്തിന് ഇരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് അമ്മ പ്രമേയം പാസാക്കാത്തത് സംഘടനയ്‌ക്ക് അത്തരമൊരു പതിവില്ലാത്തതുകൊണ്ടാണ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത കാര്യങ്ങളല്ല അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. തന്റെ കത്തിലെ ഓരോ ഖണ്ഡികയും ചര്‍ച്ചചെയ്തു. ഉന്നയിച്ച ആവശ്യങ്ങള്‍ക്കു കൃത്യമായ മറുപടിയും പ്രശ്‌നങ്ങള്‍ അന്നുതന്നെ പരിഹരിക്കാമെന്ന ഉറപ്പും ലഭിച്ചു.

ഇക്കാര്യം യോഗതീരുമാനങ്ങള്‍ക്കൊപ്പം എഴുതിവച്ചു. പിറ്റേദിവസമാണ് ജനറല്‍ ബോഡി ചേര്‍ന്നത്. മറുപടിയുടെ അടിസ്ഥാനത്തില്‍ മറ്റ് അംഗങ്ങള്‍ക്കു സംശയങ്ങളുണ്ടെങ്കില്‍ ചോദിക്കാന്‍ താന്‍ തന്നെയാണു ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടിയും നല്‍കി. ആദായനികുതിയുമായി ബന്ധപ്പെട്ടു സംഘടന നേരിടുന്ന പ്രശ്‌നങ്ങളാണ് അന്ന് മുഖ്യമായും ചര്‍ച്ച ചെയ്തതെന്നും ഗണേശ് പറഞ്ഞു.

യോഗശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താനും മുകേഷും മോശമായി സംസാരിച്ചിട്ടില്ല. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളൊന്നും തങ്ങള്‍ നടത്തിയിട്ടില്ലെന്ന് പത്രസമ്മേളനത്തിന്റെ വീഡിയോ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും ഗണേശ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

Main Article

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

പുതിയ വാര്‍ത്തകള്‍

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.