Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം-8: ദശരഥന്റെ മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 01:03 am IST
inSamskriti
ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

സുമന്ത്രര്‍ കൊട്ടാരത്തില്‍ മടങ്ങിയെത്തിയപ്പോള്‍, രാജാവ് രാമന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഗുഹന്‍ അവരെ ഗംഗയ്‌ക്ക് അപ്പുറം കടത്തിയെന്ന വിവരം മന്ത്രി രാജാവിനെ ധരിപ്പിച്ചു. അപ്പോള്‍ യൗവ്വനത്തില്‍ അറിയാതെയെങ്കിലും താന്‍ ചെയ്ത പാപകര്‍മ്മം ദശരഥന്റെ ഓര്‍മ്മയിലെത്തി .

ആ ദാരുണ സംഭവവും അതില്‍ നിന്നും കിട്ടിയ പുത്രശോകമെന്ന ശാപവും അദ്ദേഹത്തിനു വേദനിക്കുന്ന ഓര്‍മ്മയായി. ”ഹാ, രാമാ! സീതേ! ലക്ഷ്മണാ!” എന്നു നിലവിളിച്ചു ദശരഥന്റെ ആത്മാവ് ദേഹത്തെ വിട്ടു പോയി. മാതുലഗൃഹത്തില്‍ പോയിരുന്ന ഭാരതന്‍ തിരിച്ചുവരുംവരെ രാജദേഹം എണ്ണത്തോണിയില്‍ സൂക്ഷി്ക്കാന്‍ വസിഷ്ഠന്‍ നിര്‍ദ്ദേശിച്ചു.

ഭരതവിലാപം
അയോദ്ധ്യയില്‍ അമ്മ കൈകേയി ഭരതനെ എതിരേറ്റു. അവള്‍ മകനെ സന്തോഷിപ്പിക്കാനായി പറഞ്ഞു: ”നിന്റെ അച്ഛന്‍ ഇനി ഇല്ല; നിനക്കായി ഞാന്‍ രാജ്യം നേടിയിരിക്കുന്നു.” എന്നാല്‍ പിതാവിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍, ഭരതന്‍ ബോധമറ്റ് വീണു. എഴുന്നേറ്റപ്പോള്‍ തനിക്ക് രാജപദവി ലഭിക്കാന്‍ അമ്മ ചെയ്ത കാര്യങ്ങള്‍ അറിഞ്ഞു കോപം കൊണ്ടു വിറച്ചു.

വേദനയോടെ ഭരതന്‍ ചോദിച്ചു, ”എന്റെ അച്ഛന്‍ മരരരിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറഞ്ഞിരുന്നോ?” കൈകേയിയുടെ മറുപടി ഒരു മിന്നല്‍പ്പിണര്‍പോലെ ഭരതനില്‍ പതിച്ചു. ”രാമാ, ലക്ഷ്മണാ, സീതേ എന്നിങ്ങനെ അവരുടെ പേര് വിളിച്ചു കരഞ്ഞാണ് അദ്ദേഹം ജീവന്‍ വെടിഞ്ഞത്.”

ഞെട്ടലും വിറയലും കൊണ്ട്, ഭരതന്റെ ദുഃഖം കോപമായി മാറി. അമ്മയെ അതിനിശിത ഭാഷയില്‍ ശക്തമായി നിന്ദിച്ചു. ”ധര്‍മ്മനീതിയുടെ ഘാതകയാണ് നീയെ”ന്ന് ഭര്‍സിച്ചു. ഇങ്ങിനെയൊരമ്മ തനിക്ക് ശാപമാണെന്ന് പ്രഖ്യാപിച്ചു. അമ്മയെ അവഗണിച്ച് ഭരതന്‍ കൗസല്യാ മാതാവിനരികിലേക്ക് ഓടിയെത്തി. അവിടെ അവന്‍ കൗസല്യയുടെ കാലില്‍ വീണ് കരഞ്ഞു. സ്വയം ദുഖത്താല്‍ തകര്‍ന്നിരുന്നിട്ടും കൗസല്യ, കരുണയോടെ ഭരതനെ ചേര്‍ത്തുപിടിച്ചു. അവന്റെ നിരപരാധിത്വം ആ അമ്മയ്‌ക്ക് നന്നായി അറിയാമായിരുന്നു.

ഈ സമയം വസിഷ്ഠമുനി എത്തി, വിവേകവാക്കുകള്‍ പറഞ്ഞു. ഭരതനെ ജീവിതത്തിന്റെ അസ്ഥിരതയും കര്‍മ്മത്തിന്റെ അചഞ്ചലമായ നിയമങ്ങളും എന്തെന്ന് ഓര്‍മ്മിപ്പിച്ചു.

”ദുഃഖിച്ചു കരയുന്നത് ഒന്നിനും പരിഹാരമല്ല. ജനനവും മരണവും ജീവാത്മാവു കടന്നു പോകേണ്ട അവസ്ഥകളാണ്. നിന്റെ കടമ ധര്‍മ്മം നടപ്പാക്കുകയാണ്. മാറ്റാന്‍ കഴിയാത്തതിനെക്കുറിച്ച് പരിതപിക്കുന്നത് ഒന്നിനും പരിഹാരമല്ല.”അങ്ങനെ, ഋഷി പകര്‍ന്ന ജ്ഞാനവെളിച്ചത്തില്‍ മനസ്സ് ശാന്തമാക്കി ഭരതന്‍ പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു.

ഭരതശത്രുഘ്‌നന്മാര്‍ ചേര്‍ന്ന് ദശരഥന്റെ അന്ത്യകര്‍മ്മം നിര്‍വ്വഹിക്കുന്നു

ഭരണാധികാരിയില്ലാത്ത രാജ്യത്ത് അരാജകത്വം നടമാടാതിരിക്കാന്‍ ഒട്ടും താമസിയാതെ സിംഹാസനത്തില്‍ ആസനസ്ഥനാകാന്‍ ഭരതനോട് ഗുരു വസിഷ്ഠനും മന്ത്രിമാരും ആവശ്യപ്പെട്ടു. എന്നാല്‍ ഭരതന്‍ ആ നിര്‍ദ്ദേശം നിരസിച്ചു. ”രാമനാണ് യഥാര്‍ത്ഥ രാജാവ്. അദ്ദേഹത്തിനു വേണ്ടി തയ്യാറാക്കിയ കിരീടം ഞാന്‍ ധരിക്കില്ല. നാളെ, നാമെല്ലാം ചേര്‍ന്ന് രാമനെ കണ്ടെത്തി തിരിച്ചുകൊണ്ടുവരാന്‍ വനത്തിലേയ്‌ക്ക് പോകണമെന്നും ഭരതന്‍ നിര്‍ദേശിച്ചു.”

Tags: ramayanaDevotionalbharata and shatrughna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഞ്ച് ഇതിഹാസ സ്ഥലികള്‍

Samskriti

ചിത്രരാമായണം 25: രാവണനും ശുകനും

Samskriti

സുഗ്രീവസഖ്യം എന്ന വഴികാട്ടി

Samskriti

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

Samskriti

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.