Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

അമേരിക്കക്ക് പുറത്തുള്ള ആദ്യത്തെ ഓഫീസായ ന്യൂദൽഹി ഓഫീസ് തുറന്നതിനുശേഷം, ഫോര്‍ഡ് ഫൗണ്ടേഷൻ 1,200-ലധികം ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ഏകദേശം 502 മില്യൺ ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 01:32 am IST
inIndia
മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ന്യൂദല്‍ഹി: ഫോര്‍ഡ് ഫൗണ്ടേഷന്‍ എന്ന അമേരിക്കയില്‍ ഫോര്‍ഡ് കാര‍് കമ്പനിയുമായി ബന്ധപ്പെട്ട വന്‍ ബിസിനസ് കുടുംബത്തിന്റെ സാമൂഹ്യസേവനത്തിന് ധനസഹായം നല‍്കുന്ന സ്ഥാപനമാണ്. ഇന്ത്യയിൽ ഫോർഡ് ഫൗണ്ടേഷന്റെ സാന്നിധ്യം രേഖകളിലുണ്ട്. 1952-ൽ അമേരിക്കക്ക് പുറത്തുള്ള ആദ്യത്തെ ഓഫീസായ ന്യൂദൽഹി ഓഫീസ് തുറന്നതിനുശേഷം, ഫോര്‍ഡ് ഫൗണ്ടേഷൻ 1,200-ലധികം ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ഏകദേശം 502 മില്യൺ ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ 3,600-ലധികം പദ്ധതികള്‍ക്കാണ് ഈ ധനസഹായം നല്‍കിയിട്ടുള്ളത്.

നെഹ്രുവാണ് ഇന്ത്യയിലേക്ക് ഫോര്‍ഡ് ഫൗണ്ടേഷനെ കൊണ്ടുവന്നത്. മോദി അധികാരത്തില്‍ വന്ന ശേഷം, 2015-ൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) ദേശീയ സുരക്ഷാ നിരീക്ഷണ പട്ടികയിൽ ഫോര്‍ഡ് ഫൗണ്ടേഷനെ ഉൾപ്പെടുത്തി. അതായത്, ഇന്ത്യയില്‍ ധനസഹായങ്ങള്‍ (ഗ്രാന്റുകൾ) നല്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുൻകൂർ അംഗീകാരം വേണമെന്ന നിബന്ധന മോദി സര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുകയായിരുന്നു. ഫോര്‍ഡ് ഫൗണ്ടേഷന്റെ ധനസഹായം ഉപയോഗപ്പെടുത്തുന്ന പല സംഘടനകളും ദേശീയ സുരക്ഷയിലും ആഭ്യന്തര രാഷ്‌ട്രീയ കാര്യങ്ങളിലും ഇടപെടല്‍ നടത്തുന്നു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഫോര്‍ഡ് ഫൗണ്ടേഷനെതിരെ നീങ്ങിയത്.

2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിയെ പ്രതിയാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന തീസ്ത സെതല്‍വാദ് എന്ന സാമൂഹ്യപ്രവര്‍ത്തക ഫോര‍്ഡ് ഫൗണ്ടേഷന്റെ ഫണ്ട് വാങ്ങിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിയെ വേട്ടയാടാന്‍ സോണിയാഗാന്ധിയും സോണിയയുടെ വലംകയ്യും കോണ്‍ഗ്രസ് ഫണ്ട് പിരിവിന്റെ ചുമതലയുള്ള നേതാവായ അഹമ്മദ് പട്ടേലും (അഹമ്മദ് പട്ടേല്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) ചേര്‍ന്ന് സെതല്‍വാദിനെ ഉപയോഗപ്പെടുത്തിയിരുന്നു എന്ന ആരോപണവും ശക്തമാണ്. മോദിയെ വേട്ടയാടാന്‍ മാത്രമായി സോണിയയും അഹമ്മദ് പട്ടേലും തീസ്ത സെതല്‍വാദിന് പണം നല്‍കിയതായും ആരോപിക്കപ്പെടുന്നു. 25 ലക്ഷം രൂപയാണ് മോദിയ്‌ക്കെതിരെ കേസ് നടത്താന്‍ സോണിയ അഹമ്മദ് പട്ടേലിന്റെ കൈവശം തീസ്തയ്‌ക്ക് കൊടുത്തയച്ചത്. ഇത് വെളിപ്പെടുത്തിയത് തീസ്തയുടെ തന്നെ സഹായിയാണ്. സോണിയ നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസ് ഭരണം 2014ല്‍ അവസാനിച്ച ശേഷം തീസ്തയുടെ മോദിയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളും ശുഷ്കമായി.

2015 ഏപ്രിലിൽ, ആഭ്യന്തര മന്ത്രാലയം ഫോർഡ് ഫൗണ്ടേഷനെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി, ഏതെങ്കിലും ഇന്ത്യൻ എൻ‌ജി‌ഒയ്‌ക്ക് ഫണ്ട് ലഭിക്കുന്നതിന് മുമ്പ് മുൻകൂർ സർക്കാർ അനുമതി ആവശ്യമാണെന്ന നിബന്ധന ഏര്‍പ്പെടുത്തി.. 1970-കളിൽ, യുഎസ് ചർച്ച് കമ്മിറ്റി അന്വേഷണങ്ങൾ, ഫോർഡ് ഫൗണ്ടേഷൻ ചാനലുകൾ ഉൾപ്പെടെയുള്ള അമേരിക്കൻ ഫൗണ്ടേഷൻ ഗ്രാന്റുകൾ വിദേശത്ത് സോഫ്റ്റ്-പവർ പ്രവർത്തനങ്ങൾക്കായി സിഐഎ ചരിത്രപരമായി ഉപയോഗിച്ചിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ്. സോഫ്റ്റ് പവര്‍ എന്നാല്‍ (രാഷ്‌ട്രീയമായ മാറ്റങ്ങള്‍ വരുത്താനുള്ള സാംസ്കാരിക അട്ടിമറികള്‍ നടത്താന് വേണ്ടി ഉപയോഗിക്കുക എന്നതാണ് അര്‍ത്ഥം.

Tags: modiSonia GandhiFord FoundationTeesta SetalvadDeep stateLatest newsAmerican deep State
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ നിര്‍മ്മിക്കാന്‍ പോകുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.