തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാര്‍ ഇന്നു കേരളത്തില്‍. എംഎല്‍എ മാരുടെ പിന്തുണ തേടിയാണ് അവര്‍ എത്തുന്നത്.
വൈകുന്നേരം 5.55 ന് ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ എത്തുന്ന മീരാകുമാര്‍ വൈകുന്നേരം ഏഴിന് മസ്കറ്റ് ഹോട്ടലില്‍ യുഡിഎഫ്, എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ് എം എംഎല്‍എമാരെ സംയുക്തമായി കാണും. തുടര്‍ന്ന് മസ്കറ്റ് ഹോട്ടലില്‍ തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ 9.30 ന് മുബൈയിലേക്കു പോകും.
















