Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെന്‍കുമാര്‍ പടിയിറങ്ങിയത് സുപ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 11:09 pm IST
in Kerala

തിരുവനന്തപുരം: ഡോ ടി.പി. സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനത്തു നിന്ന് പടിയിറങ്ങിയത് ഉദ്യോഗസ്ഥര്‍ക്ക് സുപ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇറക്കിയശേഷം. പോലീസില്‍ നിയമാനുസൃതമല്ലാത്ത സ്ഥലംമാറ്റങ്ങള്‍ പാടില്ലെന്നും ഉദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറണമെന്നും വ്യക്തമാക്കിയാണ് സെന്‍കുമാര്‍ പടിയിറങ്ങിയത്.

2014-15 കാലഘട്ടത്തില്‍ നിശ്ചിതകാലപരിധികള്‍ ലംഘിച്ച് സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി നിരവധിപേരെ സ്ഥലംമാറ്റിയത് ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ സര്‍ക്കുലര്‍ ഇറക്കിയത്. 2014ല്‍ 383 പേരെയും 2015ല്‍ 426 പേരെയും സ്ഥലംമാറ്റിയതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സെന്‍കുമാര്‍ സര്‍ക്കുലറില്‍ പറഞ്ഞു.

സ്റ്റേഷന്‍ ഹൗസ്ഓഫീസറെ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കാതെയും എസ്‌ഐ, എഎസ്‌ഐ, സീനിയര്‍ സിപിഒമാര്‍ എന്നീ തസ്തികയില്‍പ്പെട്ടവരെ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കാതെയും സ്ഥലംമാറ്റരുത്. ബാഹ്യസമ്മര്‍ദ്ദം മൂലമുള്ള അനാവശ്യ സ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കണം.

ഒരു ഉദ്യോഗസ്ഥന്‍ കൃത്യവിലോപം നടത്തിയാല്‍ സ്ഥലംമാറ്റത്തിന് പകരം അച്ചടക്കനടപടി സ്വീകരിക്കണം.

കാലയളവിന് മുമ്പ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയാല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് മുമ്പാകെ സൂക്ഷ്മപരിശോധനയ്‌ക്ക് ഹാജരാക്കണം. എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡിന്റെ അനുമതിക്കുവിധേയമായി മാത്രമേ സ്ഥലംമാറ്റാവൂ. ഈ ഉത്തരവുകളുടെ പകര്‍പ്പുകള്‍ വിവരാവകാശനിയമത്തിന് കീഴില്‍ ലഭ്യമാക്കണം. സിഐമാരുടെ സ്ഥലംമാറ്റത്തിനും ഇത് ബാധകമായിരിക്കണം. സ്ഥലംമാറ്റ ഉത്തരവില്‍ കാരണങ്ങള്‍ സ്പഷ്ടമാക്കണം.

അന്യായമായ സ്ഥലംമാറ്റങ്ങള്‍ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വത്തെയും നിശ്ചയദാര്‍ഢ്യത്തെയും ധൈര്യത്തെയും നിഷ്പക്ഷതയെയും ബാധിക്കുമെന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

പോലീസുകാരില്‍ ചെറിയ വിഭാഗം ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി തെറ്റായി പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസിന്റെ പ്രധാനശത്രുക്കള്‍ ഇവരാണ്. ഇത്തരക്കാരെ നിഷ്‌കാസനം ചെയ്യണം. നിയമങ്ങളിലുള്ള അറിവ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം.

സമൂഹം ആഗ്രഹിക്കുന്ന പ്രവര്‍ത്തനരീതി പോലീസില്‍ നിന്ന് ഉറപ്പാക്കുന്നതില്‍ ഡിവൈഎസ്പിമാര്‍, എസ്പിമാര്‍, ഡിഐജിമാര്‍, ഐജിമാര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധനല്‍കണം. ഒരുകാര്യം നടപ്പാക്കാന്‍ ഉത്തരവിറക്കി ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല. ഉദ്യോഗസ്ഥര്‍ നിയമപരമായി പ്രവര്‍ത്തിക്കുമ്പോള്‍ ആത്മവിശ്വാസം പകരേണ്ടത് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുണം.

സമ്മര്‍ദ്ദങ്ങള്‍ ഫോണ്‍ മുഖേനയാണെങ്കില്‍ റിക്കാര്‍ഡ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. റിക്കാര്‍ഡ് ചെയ്ത ഉടനെ മീഡിയയില്‍ കൊടുക്കുകയല്ല വേണ്ടത്. സത്യസന്ധമായ അന്വേഷണത്തില്‍ ഉണ്ടായ തെറ്റായ നടപടി ഇല്ലാതാക്കുന്നതിന് ഇതുപയോഗിക്കണം. മതമൗലികവാദികളും ഇടതുപക്ഷ തീവ്രവാദപ്രസ്ഥാനങ്ങളും കേരളത്തില്‍ വേരുറപ്പിക്കുന്നതിന് കാര്യമായ ശ്രമം നടത്തുന്നുണ്ട്.

സമൂഹം ഒന്നടങ്കം പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇതില്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്നും സെന്‍കുമാര്‍ പോലീസ് സേനയിലെ എല്ലാ ഓഫീസര്‍മാരുടെയും അറിവിലേക്കുള്ള സര്‍ക്കുലറില്‍ പറയുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.