Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുകേഷും ഗണേഷും ഇന്നസെന്റും വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 07:45 pm IST
in Kerala

കൊച്ചി/കൊല്ലം: സിപിഎം എംഎല്‍എ മുകേഷ്, സിപിഎം എംപിയും അമ്മ അധ്യക്ഷനുമായ ഇന്നസെന്റ്, ഇടതുമുന്നണിയിലെ എംഎല്‍എ ഗണേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടിയിലും മുന്നണിയിലും കടുത്ത രോഷം. അമ്മ യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ ഇവര്‍ രോഷപ്രകടനം നടത്തിയതും അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തിയതുമാണ്

മുകേഷിന്റെ പ്രകടനം അതിരുവിെട്ടന്ന അഭിപ്രായവുമായി കൊല്ലം ജില്ലയിലെ ഒരുവിഭാഗം സിപിഎം നേതാക്കള്‍ എത്തി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുകേഷ് മറുപടി പറഞ്ഞ രീതി ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന ആക്ഷേപമാണ് ഇവര്‍ ഉന്നയിക്കുന്നത്. സംഭവത്തില്‍ പാര്‍ട്ടി മുകേഷിനോട് വിശദീകരണം ചോദിക്കണമെന്ന അഭിപ്രായവും ശക്തമാണ്. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് സിപിഎം ജില്ലാകമ്മറ്റി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അവാസ്തവമാണെന്നും വ്യക്തമാക്കി ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാലും രംഗത്തെത്തി.

എംഎല്‍എ ആയിട്ടും സിനിമാനടനായി മാത്രമാണ് മുകേഷിന്റെ പ്രവര്‍ത്തനമെന്ന പരാതി പാര്‍ട്ടിക്കകത്തും പുറത്തും നിലനില്‍ക്കുന്നതിനിടെയാണ് പുതിയ ആക്ഷേപങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം ‘അമ്മ’ ജനറല്‍ബോഡിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് ജില്ലയിലെ രണ്ട് എല്‍ഡിഎഫ് പ്രതിനിധികളായ മുകേഷും ഗണേശനും പ്രകോപിതരായത്. സിനിമയും ചാനല്‍പരിപാടികളും കഴിഞ്ഞ് മാത്രമേ എംഎല്‍എയെ കൊല്ലത്ത് കാണാന്‍കിട്ടുന്നുള്ളൂ എന്ന ആരോപണം നേതൃത്വത്തിനിടയില്‍ ശക്തമാണ്.

മുതിര്‍ന്ന നേതാക്കള്‍ പലരും ഉള്ള ജില്ലയില്‍ മുകേഷിനെപ്പോലൊരാളെ പാര്‍ട്ടി സംസ്ഥാന നേതൃത്വം കെട്ടിയിറക്കിയതാണെന്ന രൂക്ഷമായ വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ മാന്യമായ മൗനം പാലിച്ചപ്പോള്‍ മുകേഷും മറ്റും അനാവശ്യമായി എടുത്തുചാടി പ്രതികരിക്കുകയായിരുന്നു. ഒരു സ്ത്രീക്കെതിരെ നടന്ന അക്രമത്തില്‍ പാര്‍ട്ടി ഏത് പക്ഷത്താണെന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയേണ്ട എംഎല്‍എയാണ് ഇത്തരത്തില്‍ പരസ്യപ്രതികരണം നടത്തിയത്.

ജനപ്രതിനിധിയാണെന്ന കാര്യം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഇടപെട്ട് തിരുത്തണമെന്ന ആവശ്യവും മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം കൊല്ലത്ത് മുകേഷിന്റെയും ഇന്നസെന്റിന്റെയും ഗണേശന്റെയും കോലം കത്തിച്ചുകൊണ്ട് യുഡിഎഫ് രാഷ്‌ട്രീയ പ്രചാരണം തുടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

Main Article

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

പുതിയ വാര്‍ത്തകള്‍

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.