Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടിയെ ആക്രമിച്ച കേസ്: പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ദിലീപ്, വിഷയം ചര്‍ച്ച ചെയ്യാതെ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 10:12 pm IST
in Kerala

കൊച്ചി: ആക്രമണത്തിനിരയായ പ്രമുഖ നടിക്കെതിരെ ഒരു ചാനല്‍ ചര്‍ച്ചയ്‌ക്കിടെ നടത്തിയ വിവാദ പ്രസ്താവനയില്‍ നടന്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു സംഘടനയുടെ ട്രഷറര്‍ കൂടിയായ ദിലീപിന്റെ ഖേദ പ്രകടനം. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയം വിമെന്‍ ഇന്‍ സിനിമ കളക്ടീവ് അംഗമായ നടി റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ച ചെയ്തില്ല. റിമ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നടനും സംവിധായകനുമായ പി. ശ്രീകുമാറാണ് ദിലീപ് ഖേദ പ്രകടനം നടത്തിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. മാസങ്ങളായി താന്‍ ഈ വിഷയത്തില്‍ മനോവിഷമം അനുഭവിച്ചുവരികയാണ്. ഇതിന്റെ പേരില്‍ പലരും തന്നെ വേട്ടയാടുന്നു. ഈ സാഹചര്യത്തിലാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ അത്തരമൊരു പരാമര്‍ശം മനഃപൂര്‍വമല്ലാതെ കടന്നു കൂടിയത്. അതില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.

കേസിലെ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് അയച്ച കത്ത് പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു ദിലീപിന്റെ വിവാദ പരാമര്‍ശം. പള്‍സര്‍ സുനിയും നടിയുമായി അടുത്ത ബന്ധമുണ്ടെന്നും ഇത്തരക്കാരെ സുഹൃത്താക്കിയതാണ് കുഴപ്പമുണ്ടാക്കിയതെന്നുമായിരുന്നു ദിലീപിന്റെ പരാമര്‍ശം. നടനും സംവിധായകനുമായ ലാല്‍ പറഞ്ഞെന്ന തരത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ദിലീപിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞിരുന്നു.

പോലീസിന്റെ പതിമൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ദിലീപ് ആലുവ പോലീസ് ക്ലബ്ബില്‍ നിന്ന് വന്നത്. രാവിലെ പത്തരയോടെ അമ്മയുടെ പൊതുയോഗത്തിന് എത്തി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ദിലീപ് ഒഴിഞ്ഞുമാറി.

വിമെന്‍ ഇന്‍ സിനിമ കളക്ടീവ് അംഗമായ രമ്യ നമ്പീശനും വിഷയം ഉന്നയിക്കുമെന്ന് യോഗത്തിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, കൂടുതല്‍ ചര്‍ച്ച നടത്താതെ അജണ്ടയിലുള്ള വിഷയങ്ങളിലായിരുന്നു ഭൂരിഭാഗം പേരും താത്പര്യം കാണിച്ചത്. ഇതില്‍ സിനിമയിലെ വനിതാ സംഘടന അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.

യോഗത്തിനെത്തിയ നടന്‍ സിദ്ദിഖ് ദിലീപിന് അനുകൂലമായാണ് സംസാരിച്ചത്. ദിലീപ് കുറ്റക്കാരനായിരുന്നെങ്കില്‍ അദ്ദേഹത്തെ നേരത്തെ അറസ്റ്റ് ചെയ്യുമായിരുന്നില്ലേ എന്നായിരുന്നു സിദ്ധിഖിന്റെ ചോദ്യം. ഇന്നലെ പോലീസ് ക്ലബ്ബില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെയും സിദ്ദിഖ് കാണാനെത്തിയിരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ്, കെ.ബി. ഗണേഷ് കുമാര്‍, ഇടവേള ബാബു, ദേവന്‍ തുടങ്ങിയ ഒട്ടേറെതാരങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍, ആക്രമണത്തിനിരയായ നടി യോഗത്തില്‍ പങ്കെടുത്തില്ല. സംഘടനാ പ്രസിഡന്റ് ഇന്നസെന്റിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.